Monday, November 19, 2018
Tags Vinay kathyar

Tag: vinay kathyar

താജ്മഹലിനുള്ളില്‍ ശിവപൂജ നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: താജ്മഹലിനുള്ളില്‍ ശിവപൂജ നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. രണ്ടു യുവാക്കള്‍ ശിവനെ പൂജിക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുന്നത്. താജ്മഹല്‍ ശിവക്ഷേത്രമാണെന്ന സംഘ്പരിവാര്‍ പ്രചാരണങ്ങള്‍ക്കു പിന്നാലെയാണ് ദൃശ്യങ്ങളെത്തുന്നത്. അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി താജ്മഹലിന്...

‘താജ്മഹലിനു ശേഷം ഡല്‍ഹി ജുമാമസ്ജിദ്’; ജുമാമസ്ജിദ് യമുന ദേവി ക്ഷേത്രമെന്ന് ബി.ജെപി.എം.പി വിനയ് കത്യാര്‍

ന്യൂഡല്‍ഹി: താജ്മഹലിനെക്കുറിച്ചുള്ള വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ക്കുശേഷം ഡല്‍ഹി ജുമാമസ്ജിദിനു നേരെയും വര്‍ഗ്ഗീയ വിഷവുമായി ബി.ജെപി.എം.പി വിനയ് കത്യാര്‍. ഡല്‍ഹി ജുമാമസ്ജിദ് യമുന ദേവി ക്ഷേത്രമാണെന്ന് വിനയ് കത്യാര്‍ പറഞ്ഞു. ഡല്‍ഹി ജുമാമസ്ജിദ് യമുന ദേവി ക്ഷേത്രമാണെന്നും...

‘താജ്മഹല്‍’; വീണ്ടും വര്‍ഗ്ഗീയ വിഷമെറിഞ്ഞ് ബി.ജെ.പി നേതാവ് വിനയ് കത്യാര്‍

ലക്‌നൗ: താജ് മഹലിനെതിരെ വീണ്ടും വര്‍ഗീയ വിദ്വേഷം ആളിക്കത്തിക്കുന്ന പരാമര്‍ശവുമായി ബി.ജെ.പി നേതാവ് രംഗത്ത്. താജ്മഹല്‍ ശിവ ക്ഷേത്രമായിരുന്നുവെന്ന് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും രാജ്യസഭ എം.പിയുമായ വിനയ് കത്യാര്‍ പറഞ്ഞു. തേജോ മഹാലയ...

MOST POPULAR

-New Ads-