ധര്‍മശാല: ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റ് മത്സരവും ജയിച്ച് പരമ്പരയും നേടിയെങ്കിലും ഇന്ത്യ നായകന് വിരാട് കൊലിക്ക് എതിര് ടീമിനോടുള്ള കലിയടങ്ങിയിട്ടില്ല. മത്സരത്തിനിടെ കളിക്കാര്‍ തമ്മിലുണ്ടായ പരിതിവിട്ട വാശിയും പോരുമാണ് ഇരുടീമിന്റെയും നായകന്മാരുടെ വൈരവും അവസാനിക്കാതിരിക്കാന്‍ കാരണം....
ധര്‍മ്മശാല: എതിരാളികളുടെ വിമര്‍ശന ശരങ്ങളോട് പുഞ്ചിരിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ധര്‍മ്മശാലയില്‍ നടക്കുന്ന ഓസീസിനെതിരായ നിര്‍ണായകമായ ടെസ്റ്റില്‍ തോളിന് പരിക്കേറ്റ് പുറത്തിരിക്കുന്ന കോലിയാണ് ആരാധകരെ ഞെട്ടിച്ച് ഗ്രൗണ്ടിലെത്തിയത്. ക്യാപ്റ്റന്റെ ജാഡകളൊന്നുമില്ലാതെ മൈതാനത്തേക്ക് സഹതാരങ്ങള്‍ക്ക് കുടിവെള്ളവുമായായിരുന്നു...
റാഞ്ചി: ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ പരിക്കിനെ ഓസ്ട്രേലിയന്‍ താരങ്ങള്‍ പരിഹസിച്ച സംഭവത്തില്‍ വഴിത്തിരിവ്. പരിക്കേറ്റ കോലിയെ ഓസീസ് താരങ്ങളായ സ്റ്റീവ് സ്മിത്തും ഗ്ലെന്‍ മാക്സ്വെല്ലും കളിയാക്കിയത് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു....
മുബൈ: ബംഗളൂരില്‍ ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ കോലിയുടെ നേതൃത്വത്തില്‍ ഇന്ത്യ പൊരുതുമ്പോള്‍ മുന്‍ ഓപണര്‍ വിരേന്ദ്ര സെവാഗ് ട്വിറ്ററില്‍ നടത്തിയ ഫ്ളിക് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. വിരാട് നാളെ വിരമിക്കുന്നു എന്ന് തുടങ്ങുന്ന സെവാഗിന്റെ ട്വീറ്റാണ്...
ന്യൂഡല്‍ഹി: ബ്രാന്‍ഡ് മൂല്യത്തില്‍ വന്‍ കുതിപ്പുമായി ഇന്ത്യന്‍ ക്രിക്കറ്റ് നായകന് വിരാട് കോലി. 920 ലക്ഷം യു.എസ് ഡോളറാണ് കോലിയുടെ ഇപ്പോഴത്തെ ബ്രാന്‍ഡ് മൂല്യം. ഇക്കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്രസിങ് ധോണിയെയും, മുന്‍ ഇന്ത്യന്‍...
ഹൈദരാബാദ്: ബംഗ്ലാ കടുവളെ പൂച്ചകളാക്കി മുന്നില്‍ റണ്‍മഴ പെയ്യിച്ച് ഇന്ത്യ. വാളെടുത്തവരെല്ലാം വെളിച്ചപ്പാടായ ദിനത്തില്‍ തുടര്‍ച്ചയായ നാല് ടെസ്റ്റുകളില്‍ ഡബിള്‍ സെഞ്ച്വറിയെന്ന റെക്കോഡുമായി മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ വിരാട് കോലിയുടെ മികവിലാണ് ഇന്ത്യ പടുകൂറ്റന്‍...
ലണ്ടന്‍: ക്രിക്കറ്റിന്റെ ബൈബിള്‍ എന്നറിയപ്പെടുന്ന വിസ്ഡണ്‍ ക്രിക്കറ്റ് മാഗസിന് കവര്‍ ചിത്രമായി ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. സച്ചിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ജനപ്രിയ ക്രിക്കറ്റ് റഫറന്‍സ് ഗ്രന്ഥമായ വിസ്ഡണില് മുഖം ചിത്രമായി...
നാഗ്പൂര്‍: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടി 20 മത്സരം ഇന്ന് നാഗ്പൂരില്‍. കുട്ടി ക്രിക്കറ്റില്‍ ഒന്നാം മത്സരത്തില്‍ തന്നെ ഇന്ത്യക്കു കനത്ത വെല്ലുവിളി തീര്‍ത്ത ഇംഗ്ലണ്ടിനെതിരെ രണ്ടാം മത്സരത്തിനിറങ്ങുന്ന കോലിപ്പട പരമ്പര രക്ഷിക്കാനുള്ള ശ്രമത്തിലാണ്. ടെസ്റ്റിലും ഏകദിനത്തിലും...
നാഗ്പൂര്‍: ഇന്ത്യന്‍ ടീമിലേക്ക് രോഹിത് ശര്‍മ്മ മടങ്ങിയെത്തുന്നതുവരെ ട്വന്റി 20യില്‍ താന്‍ ഓപ്പണറായി തുടരുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് നായകന് വിരാട് കോലി. ടീമിനെ സന്തുലിതമാക്കാന്‍ അതല്ലാതെ വേറെ വഴിയില്ലെന്നും കോലി പറഞ്ഞു. ഐപിഎല്ലില്‍ ഞാന്‍ ഓപ്പണ്‍...
മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ കീപ്പര്‍ സ്ഥാനം ഉറപ്പിച്ച് വൃദ്ധിമാന്‍ സാഹ. ഇറാനി ട്രോഫിയില്‍ ഇരട്ട സെഞ്ച്വറി നേടിയതോടെയാണ് പാര്‍ത്ഥീവ് പട്ടേലിനെക്കാളും മുമ്പേ താരം സ്ഥാനം ഉറപ്പിച്ചത്. സെലക്ഷന് കമ്മറ്റി ചെയര്മാന് എംഎസ്കെ പ്രസാദാണ് ഇക്കാര്യം...