കായുംകുളം: കായംകുളം എംഎല്‍എ പ്രതിഭാ ഹരിക്കെതിരെ നടപടിക്ക് ശുപാര്‍ശ. പ്രതിഭാ ഹരിയെ സിപിഎം തകഴി ഏരിയാ കമ്മിറ്റിയില്‍ നിന്നൊഴിവാണമെന്ന് ആവശ്യമുയര്‍ന്നു.
ഏരിയാ കമ്മിറ്റിയാണ് സിപിഎം ജില്ലാ കമ്മിറ്റിയോട് ശുപാര്‍ശ ചെയ്തത്. പതിവായി പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കാത്തതിനാണ് നടപടി.
Be the first to write a comment.