ദേശീയ ഗാനവിവാദം വര്‍ഗീയവല്‍ക്കരിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ഈ അസഹിഷ്ണുത ഇവിടെ നടത്താമെന്ന് അവര്‍ കരുതേണ്ടെന്നും പിണറായി പറഞ്ഞു.

സംവിധായകന്‍ കമലിന് രാജ്യസ്‌നേഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ആരും ശ്രമിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.