ന്യൂഡല്‍ഹി: റഷ്യയുടെ കോവിഡ് വാക്‌സിനായ സ്പുട്‌നിക് ജൂണ്‍ 15 മുതല്‍ ഡല്‍ഹിയില്‍ ലഭ്യമാകും. ഡല്‍ഹിലെ അപ്പോളോ ആശുപത്രിയിലാണ് വാക്‌സിന്‍ ലഭിക്കുക.

1145 രൂപയാണ് വാക്‌സിന് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന വില. നികുതി ഉള്‍പ്പെടൊണ് ഈ വില.