kerala
തൃശൂരില്‍ കാര്‍ ഷോറൂമില്‍ വന്‍തീപിടിത്തം: തീ നിയന്ത്രണവിധേയമാക്കി
സര്‍വീസ് ഗോഡൗണില്നിന്നാണ ്തീ പടര്‍ന്നത്.
തൃശൂരില്‍ കുട്ടനെല്ലൂരിലെ കാര്‍ ഷോറൂമില്‍ വന്‍തീപിടിത്തം. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് തീപിടിത്തം. കാരണം വ്യക്തമല്ല. സര്‍വീസ് ഗോഡൗണില്നിന്നാണ ്തീ പടര്‍ന്നത്.റൂഫിലേക്കും പുറത്തേക്കും തീ പടരുകയാണ്.പത്തോളം ജീപ്പുകളും കാറുകളും അഗ്നിക്കിരയായി. 6 ഫയര്‍ എഞ്ചിനുകള്‍ തീ തീ നിയന്ത്രണവിധേയമാക്കി. ദേശീയപാതക്കരികില്‍ ഹൈസന്‍ മോട്ടോഴ്സിന്റെ ഷോറൂമിനാണ് തീപിടിച്ചത്.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala1 day ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News1 day agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories10 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
