kerala
ഹൈദർ അലി ശിഹാബ് തങ്ങൾ മെമ്മോറിയൽ മദ്രസ,അൽ ഖുദ് മീലാദ് ഫെസ്റ്റ് 2023 സംഘടിപ്പിച്ചു.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ അംഗീകാരമുള്ള മദ്രസയുടെ മീലാദ് ഫെസ്റ്റ് ചടങ്ങിൽ സ്വാഗത സംഘം ചെയർമാൻ സയ്ദ് ശിവപുരം അധ്യക്ഷത വഹിച്ചു.സദർ മുഅല്ലിം അബ്ദുൽ അസീസ് മുസ്ല്യാർ പ്രാർത്ഥന നിർവ്വഹിച്ചു.വി.ടി.അബ്ദുൽ റഹ്മാൻ ഫൈസി വേങ്ങര ഉദ്ഘാടനം ചെയ്ത ചടങ്ങിൽ നൂർ മുഹമ്മദ് ബലൂഷി, ഇമാം ഹാനി ദർവീഷ്, അബ്ദുറഹ്മാൻ അൽ ബലൂഷി അതിഥികളായി പങ്കെടുത്തു.
kerala
തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്
സ്മാർട്ട് റോഡുകളുടെ നിർമ്മാണം നീളുന്നതിൽ നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിര്‍ദേശിച്ചു.
kerala
റെക്കോർഡുകൾ ഭേദിച്ച് സ്വർണവില; പവന് 55,000 കടന്നു; ഇന്ന് വർധിച്ചത് 400 രൂപ
ഇതോടെ ഒരു പവൻ സ്വർണത്തിന് 55,120 രൂപയായി.
kerala
കെടുകാര്യസ്ഥത മുഖമുദ്രയാക്കിയ സര്‍ക്കാര്‍; മഴപെയ്തതോടെ തലസ്ഥാന നഗരം ഉൾപ്പെടെ മുങ്ങി, ദേശീയപാത നിർമ്മാണം അശാസ്ത്രീയം: വി.ഡി. സതീശന്
ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും നല്‍കിയില്ലെന്നും ഓട വൃത്തിയാക്കുകയോ വെള്ളം പോകാനുള്ള സംവിധാനം ഒരുക്കുകയോ ചെയ്തിട്ടില്ലെന്നും വി.ഡി. സതീശന് ചൂണ്ടിക്കാട്ടി.
-
kerala3 days ago
ജില്ലാകളക്ടർ മുൻകൈ എടുത്ത് അടിയന്തിരമായി വടകര മേഖലയിൽ സർവ്വകക്ഷി യോഗം വിളിച്ചു ചേർക്കണം: മുസ്ലിം യൂത്ത് ലീഗ്
-
kerala3 days ago
കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്
-
GULF2 days ago
ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി വനിതാ വിംഗ് തൃക്കരിപ്പൂർ പൂക്കോയ തങ്ങൾ ഹോസ്പേസ് സെന്ററിന് പാലിയേറ്റീവ് ഉപകരണങ്ങൾ കൈമാറി
-
kerala2 days ago
കണ്ണൂരില്‍ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരകം പണിത് സിപിഎം
-
More2 days ago
സാദിഖലി ശിഹാബ് തങ്ങള്‍ കര്‍ണാടക ഹജ്ജ് ക്യാമ്പില്‍; വിമാനം ഫ്ലാഗ് ഓഫ് ചെയ്തു
-
EDUCATION2 days ago
ചന്ദ്രിക എജ്യൂ എക്സല്‍ സീസണ് 3; ആഘോഷമാക്കി മഞ്ചേരി
-
kerala2 days ago
വിദ്യാഭ്യാസ വകുപ്പിൻ്റെ കെടുകാര്യസ്ഥത; താക്കീതായി എം.എസ്.എഫ് ഡി.ഡി.ഇ ഓഫീസ് ഉപരോധം
-
Education1 day ago
പ്ലസ് വണ്‍ പ്രതിസന്ധി; കലക്ടറേറ്റുകള്‍ക്ക് മുമ്പില്‍ മുസ്ലിം ലീഗ് ധര്‍ണ്ണ 29ന്