തിരുവനന്തപുരം: മുക്കോലിക്കലില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. പൗണ്ട് കടവ് സ്വദേശികളായ സക്കീര്‍ ഹുസൈന്‍(42), ഭാര്യ ഷബാന(38) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മകള്‍പരിക്കുകളോടെ രക്ഷപ്പെട്ടു.