പബ്ലിക് അഫേര്‍സ് ഇന്‍ഡക്‌സ്(2018) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സാമ്പത്തിക സാമൂഹിക രംഗങ്ങളില്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഏറ്റവും മോശം പ്രകടനം. വിവര ശേഖരങ്ങളുടെ അടിസ്ഥാനത്തില്‍ സാമൂഹിക സാമ്പത്തിക രംഗങ്ങളില്‍ സംസ്ഥാനങ്ങളുടെ നിലവാരമാണ് ഈ കണക്കുകളില്‍ പുറത്തു വിടുന്നത്.

മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ബീഹാര്‍ സംസ്ഥാനങ്ങളിലാണ് ഏറ്റവും മോശം സാമ്പത്തിക സാമൂഹിക സ്ഥിതിയുള്ളത്.

ചെറിയ സംസ്ഥാനങ്ങളുടെന കൂട്ടത്തില്‍ ഹിമാചല്‍ പ്രദേശാണ് മുന്നില്‍. നാഗാലാന്‍ഡ്, മണിപ്പൂര്‍, മേഘാലയ സംസ്ഥാനങ്ങളാണ് ഏറെ പിറകില്‍