Connect with us

kerala

വധശ്രമക്കേസില്‍ പ്രതിയായ ബിജെപി പ്രവര്‍ത്തകന്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു; പ്രതിഷേധം

രാത്രി പിടികൂടി സ്‌റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ പ്രതി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്

Published

on

കണ്ണൂര്‍: വധശ്രമക്കേസില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത പ്രതി രക്ഷപ്പെട്ടു. മുഴക്കുന്ന് പൊലീസ് പിടിച്ച ബിജെപി പ്രവര്‍ത്തകനായ അനില്‍ എന്നയാളാണ് രക്ഷപ്പെട്ടത്. സിപിഐഎം പ്രവര്‍ത്തകനെ ആക്രമിച്ച കേസിലെ പ്രതിയാണ് അനില്‍.

രോപൊലീസും ബിജെപി പ്രവര്‍ത്തകരും തമ്മിലുള്ള ഒത്തുകളിയാണിതെന്ന് സിപിഎം ആപിച്ചു. രാത്രി പിടികൂടി സ്‌റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ പ്രതി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending