ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന രോഗികളില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,43,144 പേര്‍ക്ക കോവിഡ് സ്ഥിരികരിച്ചു. 4000 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.
രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 37,04,893 ആയി. കഴിഞ്ഞ 24 മണിക്കുറിനിടെ 3,44,776 പേര്‍ രോഗമുക്തരായി. രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 2,00,79,599 അയി ഉയര്‍ന്നു. 2,62,317 പേര്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.