സത്യസായി ഭാഭയായി ദിലീപിന് പകരം യുനടന്‍ ശ്രീജിത്ത് വിജയ് അഭിനയിക്കുന്നതായി റിപ്പോര്‍ട്ട്. ദിലീപിന്റെ തിരക്കിട്ട ഷെഡ്യൂളുകളാണ് ചിത്രത്തില്‍ നിന്ന് പിന്‍മാറുന്നതിന് കാരണമായത്. ചിത്രത്തിന്റെ ചിത്രീകരണത്തിന് ആവശ്യമായ 150ദിവസത്തോളം മാറ്റിവെക്കാന്‍ ദിലീപിനില്ലെന്നതാണ് പിന്‍മാറാന്‍ കാരണം.

തെലുങ്ക്, മലയാളം,തമിഴ്,ഹിന്ദി ഭാഷകളിലായി പ്രമുഖ ടോളിവുഡ് സംവിധായകന്‍ കോടി രാമകൃഷ്ണ ഒരുക്കുന്ന ചിത്രത്തില്‍ അനുഷ്‌കഷെട്ടി നായികയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.