കോഴിക്കോട്: കലക്ട്രേറ്റിലെ പ്രധാന കെട്ടിടത്തില്‍ തീപ്പിടുത്തം. പ്രധാന കെട്ടിടത്തിലെ ഒന്നാം നിലയിലെ തപാല്‍ സെക്ഷനിലാണ് തീപ്പിടിത്തമുണ്ടായത്.
കെട്ടിടത്തില്‍ നിന്നും രൂക്ഷമായ പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് തീപ്പിടിച്ചത് ശ്രദ്ധയില്‍പ്പെട്ടത്.

01b95716-7d0c-4879-8773-e7ee9df954f1 86b97341-3957-472f-9b45-84f523f6cb8a303e71c7-2c5d-41e3-96b1-51e57c9fd7c4 c99e9f90-e826-484f-9c39-38f549caf747കലക്ടറുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന ബില്‍ഡിംഗില്‍ തപാല്‍ സെഷനോട് ചേര്‍ന്നുള്ള ഡൈനിംഗ് റൂമിലാണ് അഗ്‌നിബാധയുണ്ടായത്. തീ അണക്കാനായി മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘമെത്തി. തീ നിയന്ത്രണ വിധേയമാക്കിയതായി ഫയര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

updating……