columns
അതിജീവനം കാത്ത് ‘മലബാറിന്റെ കവാടം’-പി.എ അബ്ദുല്‍ ഹയ്യ
അപകടം നടന്ന് രണ്ടു വര്‍ഷം പിന്നിട്ടിട്ടും നിര്‍ത്തിവെക്കപ്പെട്ട സര്‍വീസുകളൊന്നും ഇന്നേവരെ പുനഃരാരംഭിച്ചിട്ടില്ല. എയര്‍ഇന്ത്യ എക്സ്പ്രസിന്റെ ചെറിയ വിമാനമാണ് അന്നു തകര്‍ന്നു വീണത്. എന്നാല്‍ ഇതിന്റെ പേരില്‍ വിലക്കു വീണത് വലിയ വിമാനങ്ങള്‍ക്കായിരുന്നു. വിമാനത്താവളത്തിന്റെ പരിമിതികള്‍ അപകടത്തിന് ഒരു കാരണവുമായില്ലെന്ന് തവണകളായി വന്ന അന്വേഷണ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിട്ടും ചില ശക്തികള്‍ അതിനു കടിഞ്ഞാണിട്ടു എന്നു വേണം പറയാന്‍.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
-
india3 days ago
ഗാന്ധി കുടുംബവുമായുള്ള ബന്ധമാണ് ബി.ജെ.പി അദ്ദേഹത്തിന് സീറ്റ് നിഷേധിക്കാന്‍ കാരണം; വരുണ്‍ ഗാന്ധിയെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് അധിര്‍ രഞ്ജന്‍ ചൗധരി
-
kerala3 days ago
‘തോമാച്ചനെ കാലുവാരുന്നതിന്റെ പേരിൽ ഉണ്ടായ കയ്യാങ്കളിയിൽ പരുക്കേറ്റവർക്ക് പൊതിച്ചോറ് മന്ത്രി നേരിട്ട് എത്തിക്കും’; രാഹുൽ മാങ്കൂട്ടത്തിൽ
-
More2 days ago
സി.എ.എ മുസ്ലിംങ്ങളെ വ്യക്തമായി പുറത്തു നിര്‍ത്തുന്ന നിയമം; യു.എസ് മതസ്വാതന്ത്ര്യ കമ്മീഷന്
-
kerala2 days ago
വാക്ക് പാലിക്കാതെ മുഖ്യമന്ത്രി; പൗരത്വ കേസുകള്‍ പിന്‍വലിക്കാന്‍ നടപടിയായില്ല
-
GULF2 days ago
ഒന്നര കോടി അപഹരിച്ച് മലയാളി ഒളിവിൽ; കുടുംബവും നാട്ടിലേയ്ക്ക് മുങ്ങിയതായി പരാതി
-
kerala2 days ago
ഡ്രൈവിങ് സ്കൂള്‍ പരിഷ്കാരം; കെബി ഗണേഷ്കുമാറിനെ വഴിയില്‍ തടയുമെന്ന് സിഐടിയു
-
crime2 days ago
പെൺകുട്ടിയെ പീഡിപ്പിച്ചു, കൊലപ്പെടുത്തി: അമ്മാവനായ ആർമി ഉദ്യേഗസ്ഥനും ഭാര്യയും അറസ്റ്റിൽ
-
kerala3 days ago
സംസ്ഥാനത്ത് ചൂട് കൂടും; പത്തു ജില്ലകളിൽ യെല്ലോ അലർട്ട്