ജിഫ്രി തങ്ങളുടെ നിര്‍ദേശ പ്രകാരമാണെന്ന് മുസ്‌ലിം നേതൃസമിതി യോഗത്തില്‍ പങ്കെടുത്തതെന്ന് സമസ്ത മുശാവറ അംഗം ബഹാവുദ്ദീന്‍ നദ്‌വി.

സമസ്തയുടെ ഔദ്യോഗിക പ്രതിനിധിയായിട്ടാണ് കോര്‍കമ്മിറ്റി ഉള്‍പ്പെടെയുള്ള യോഗങ്ങളില്‍ പങ്കെടുക്കുന്നത്. കള്ള പ്രചാരണം തുടങ്ങിവെച്ചത് സിപിഎം നേതാവ് എളമരം കരീമാണെന്നും ലീഗ് നേതൃത്വം തന്നെ നേരിട്ട് വിളിച്ചതാണെന്ന ആക്ഷേപം പച്ചകള്ളമാണെന്നും ബഹാവുദ്ദീന്‍ നദ്‌വി വ്യക്തമാക്കി.