കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില നേരിയ തോതില്‍ വര്‍ധിച്ചു. പവന് 80 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,440 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4420 രൂപയും. ശനിയാഴ്ച പവന് 480 രൂപയുടെ കുറവുണ്ടായിരുന്നു.