സ്വര്‍ണവില വീണ്ടും കുറഞ്ഞു.പവന് 120 രൂപയാണ് കുറഞ്ഞ് പവന് 34,560 രൂപയായി.ഗ്രാമിന് 15 രൂപ കുറഞ്ഞ് 4,320 രൂപയായി.ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരാക്കാണിത്.