കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ജിദ്ദയില്‍ നിന്നെത്തിയ യാത്രക്കാരിന്‍ നിന്നാണ് നാലരക്കിലോയോളം വരുന്ന സ്വര്‍ണം പിടിച്ചെടുത്തത്. സംഭവത്തില്‍ മൂന്ന് പേരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രണ്ട് കോടി രൂപയുടെ സ്വര്‍ണം പിടികൂടിയിരുന്നു.