ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് രണ്ടാം മെഡല്‍. 61 കിലോ ഭാരോദ്വഹനത്തില്‍ ഗുരുരാജ് പൂജാരിയാണ് വെങ്കലം സ്വന്തമാക്കിയത്. 269 കിലോ ഭാരം ഉയര്‍ത്തിയാണ് ഗുരുരാജ് ഈ നേട്ടം കൈവരിച്ചത്.