കണ്ണൂര്‍: ചെറുപുഴയില്‍ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഒരാള്‍ വെടിയേറ്റു മരിച്ചു. ചേനാട്ട് കൊല്ലിയിലെ
കൊങ്ങോലിയില്‍ സെബാസ്റ്റ്യന്‍ ആണ് മരിച്ചത്. അയല്‍വാസി ടോമിയുടെ വെടിയേറ്റാണ് മരണം. വ്യക്തിപരമായ ശത്രുതയാണ് നിറയൊഴിക്കുന്നതിലേക്ക് നയിച്ചത്.