കൊല്ലം. കൊല്ലം ജില്ലയിലെ കുണ്ടറയില്‍ പത്തു വയസ്സുകാരി ആത്മഹത്യചെയ്തത് നടുക്കുന്ന പീഢനത്തെ തുടര്‍ന്നെന്ന് അറിയുന്നു. രണ്ട് മാസം മുമ്പാണ് പീഢനം നടന്നത്. ഈ കാലയളവില്‍ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ അലംഭാവവും ചര്‍ച്ചയാവുന്നു.

പെണ്‍കുട്ടിയുടെ ശരീരത്തില്‍ പെണ്‍കുട്ടിയുടെ സ്വകാര്യ ഭാരങ്ങളിലടക്കം ഇരുപത്തിരണ്ടിലധികം മുറിവുകളുണ്ടായിരുന്നെന്ന് പോസ്്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. റിപ്പോര്‍ട്ടിനന്റെ പകര്‍പ്പ് ജനുവരി 16 നകം കിട്ടിയിട്ടും പോലീസ് കാണിച്ച നിസ്സഹായതയു നടുക്കുന്നതാണ്.