ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 40,134 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.രാജ്യത്ത് നിലവില്‍ കോവിഡ് ബാധിതരുടെ എണ്ണം 4,13,718ആയി .

ഇന്നലെ മാത്രം 422 പേര്‍ കോവിഡ് മൂലം മരിച്ചു. രാജ്യത്തെ ആകെ കോവിഡ് മരണം 4,24,773 ആയി ഉയര്‍ന്നു

ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,08,57,467ആയി ഉയര്‍ന്നു.