ചെന്നൈ: മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാന്‍ ചെന്നൈയില്‍ അറസ്റ്റില്‍. കസ്റ്റംസ് പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. 40.35 ലക്ഷ രൂപയുടെ സ്വര്‍ണം കസ്റ്റംസ് ഇയാളില്‍ നിന്ന് പിടികൂടി.

ദുബായില്‍ നിന്നുള്ളയാത്ര വിമാനത്തില്‍ ഇയാള്‍ ചെന്നൈയില്‍ എത്തിയാത്. കേസില്‍ കൂടുതല്‍ അന്വേണം നടത്തിവരുന്നതായി കസ്റ്റംസ് പറഞ്ഞു.