കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഇടിഞ്ഞു. പവന് 80 രൂപ കൂറഞ്ഞ് 36,640 രൂപയായി.ഗ്രമാമിന് 10 രൂപ കുറഞ്ഞ് 4580 രൂപയായി.കഴിഞ്ഞ ദിവസം സംസ്ഥാനത്ത് പവന്റെ വില 36,720 രൂപയായിരുന്നു

ആഗോള വിപണിയിലും സ്വര്‍ണ വിലയില്‍ കുറവ് രേഖെപ്പടുത്തിയിട്ടുണ്ട്. 1,885 ഡോളറാണ് അഗോള വിപണിയിലെ സ്വര്‍ണത്തിന്റെ ഇന്നത്തെ വില