കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 80 രൂപ താഴ്ന്ന് പവന് 35,200 രൂപയായി ഗ്രമാമിന് 10 രൂപ കുറഞ്ഞ് 4400 രൂപയായി.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ വിലയില്‍ വന്‍ ഇടിവാണ് ഉണ്ടായത് .ആഗോള വിപണിയില്‍ സ്വര്‍ണവിലയിലെ മാറ്റങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണ വില കുറയാന്‍ കാരണം