കൊച്ചി: ഏറെ വിവാദം സൃഷ്ടിച്ച കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെ പിന്തുണച്ചുകൊണ്ട് കേരള ഹൈക്കോടതിയുടെ ഉത്തരവ്. kerala-high-courtസ്വകാര്യ വ്യക്തി സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിയില്‍ വിധി പറയുകയായുന്നു കോടതി. കന്നു കാലികളെ വില്‍ക്കരതെന്നും കൊല്ലരുതെന്നും ഒരു നിയത്തിലും പറഞ്ഞിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. കന്നുകാലികളെ കശാപ്പ ചെയ്യാനായി ചന്തയില്‍ വില്‍ക്കരുതെന്നാണ് കോന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തില്‍ ഉള്ളതെന്നും അതിനാല്‍ പൊതു താല്‍പര്യ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും കോടതി വ്യക്തമാക്കി.