മംഗലൂരു:മംഗലൂരുവില്‍ ചികത്സയില്‍ കഴിയുന്ന കര്‍ണാടക സ്വദേശിക്ക് നിപാ ഇല്ലെന്ന് പരിശോധന ഫലം. പൂനെ എന്‍ ഐവിയില്‍ പരിശോധിച്ച സ്രവമാണ് നിപാ ഇല്ലെന്ന് സ്ഥീകരിച്ചത്.കഴിഞ്ഞ ദിവസമാണ് നിപാ രോഗ ലക്ഷണങ്ങളൊടെ ഇയാളെ മംഗലൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.