ഹൈദരാബാദ് ഒസ്മാനിയ സര്‍വകലാശാലയില്‍ അഡ്വാന്‍സ്ഡ് പി.ജി. ഡിപ്ലോമ ഇന്‍ ഹെല്‍ത്ത്കെയര്‍ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ലൈഫ് സയന്‍സ് വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഡയാലിസിസ് ടെക്നോളജി, എമര്‍ജന്‍സി കെയര്‍, എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍, ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ്, മെഡിക്കല്‍ ഇമേജിങ് ടെക്നോളജി, മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി ഉള്‍പ്പെടെ 14 കോഴ്സുകളിലേക്കാണ് പ്രവേശനം. അവസാന തീയതി: ഫെബ്രുവരി 18.