ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷാക്കുമെതിരെ രൂക്ഷമായി വിമര്‍ശലുമായി രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് നാലാം തവണ ഗുജറാത്തില്‍ എത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ സംസ്ഥാനത്തെ ബിജെപി സര്‍ക്കാറിനെതിരേയും കേന്ദ്ര സര്‍ക്കാറിന്റെയും പരാജയത്തെ തുറന്നുകാട്ടിയാണ് പ്രചരണം നടത്തുന്നത്.