സ്വര്‍ണ്ണ വിലയില്‍ നേരിയ വര്‍ധനവ്.പവന് 80 രൂപ വര്‍ധിച്ച് 36,080 രൂപയായി.ഗ്രാമിന് 10 രൂപ വര്‍ധിച്ച് 4510 രൂപയായി.തുടര്‍ച്ചയായി അഞ്ച് ദിവസം മാറ്റമില്ലാതെ ഇരുന്ന സ്വര്‍ണ്ണ വിലയാണ് ഇന്ന് കൂടിയത്.ആഗോള വിപണിയിലെ ചലനങ്ങളാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.

Be the first to write a comment.