കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഇന്നുണ്ടാവും. അന്വേഷണ സംഘം ഇന്ന് യോഗം ചേരും. എ.ഡി.ജി.പി ബി.സന്ധ്യയും, സര്‍ക്കാര്‍ അഭിഭാഷകരും യോഗത്തില്‍ പങ്കെടുക്കും. പ്രതിപട്ടികയെ സംബന്ധിച്ച് ഇന്ന്...
ആലുവ: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയാറെടുപ്പിലാണ് അന്വേഷണസംഘം. പതിനൊന്നാം പ്രതിയായിരുന്ന ദിലീപിനെ ഒന്നാം പ്രതിയാക്കാനുള്ള പ്രധാന കാരണങ്ങള്‍ ഇതാണ്: ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുന്‍വൈരാഗ്യവും സാമ്പത്തിക...
ആലുവ: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനക്കേസില്‍ നടന് ദിലീപിനെതിരായ കുറ്റപത്രം തയ്യാറായെന്ന് പോലീസ്. തെളിവുകളും സാഹചര്യത്തെളിവുകളുമുള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകളും കുറ്റപത്രത്തിനൊപ്പം കോടതിയില്‍ സമര്‍പ്പിക്കും. ഇതുവരെ പരസ്യമാക്കാത്ത വിവരങ്ങള്‍, ഇരുപതിലേറെ നിര്‍ണ്ണായക തെളിവുകള്‍, കോടതിക്ക് നല്കിയ രഹസ്യ മൊഴികള്‍,...
കൊച്ചി: ദിലീപിനെ താര സംഘടനയായ ‘അമ്മ’യില്‍ നിന്ന് പുറത്താക്കിയതിനു പിന്നില്‍ മമ്മൂട്ടിയാണെന്ന കെ.ബി.ഗണേഷ്കുമാര് എംഎല്‍എയുടെ ആരോപണത്തിന് മറുപടിയുമായി രമ്യനമ്പീശന്. ദിലീപിനെ ‘അമ്മ’യില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത് ഒരാളുടെ മാത്രം അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും അതൊരു കൂട്ടായ തീരുമാനം...
കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട ഗൂഢാലോചന കേസില്‍ നടന് ദിലീപിന് ജാമ്യം കിട്ടിയ സംഭവത്തില്‍ പ്രതികരിച്ച് കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനി. ദിലീപ് ജാമ്യത്തിലിറങ്ങിയതില്‍ ഭയമില്ലെന്ന് പള്‍സര്‍ സുനി മാധ്യമങ്ങളോട് പ്രതികരിച്ചു. നിര്‍മാതാവിന്റെ ഭാര്യയായ...
കൊച്ചി: നടന് ദീലിപിന്റെ ഡി.സിനിമാസ് തിയറ്ററിനെതിരെ ഭൂമി കയ്യേറ്റത്തിന് പരാതി നല്കിയ വ്യക്തിയുടെ വീടിനു നേരെ ആക്രമണം. പരാതി നല്കിയ സന്തോഷിന്റെ വീടിനു നേരെയാണ് അജ്ഞാത സംഘം ആക്രമണം നടത്തിയത്. കറുത്ത കാറിലെത്തിയ സംഘമാണ് ആക്രമണം...
ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട ഗൂഢാലോചന കേസില്‍ ദിലീപിനെതിരെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാന്‍ പൊലീസിന് നിയമപരമായി ബാധ്യത ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്...
ഇടുക്കി: നടന് ദിലീപിന്റെ ഭൂമിയില്‍ നിന്ന് മരങ്ങള്‍ മുറിച്ച് കടത്താന്‍ ശ്രമം. കയ്യേറ്റഭൂമിയാണെന്ന് ആരോപണമുയര്‍ന്ന വെള്ളിയാമ്പറ്റത്തെ സ്ഥലത്തെ മരങ്ങളാണ് മുറിച്ചുകടക്കാന്‍ ശ്രമിച്ചത്. പ്രദേശത്തെ അറിയപ്പെടുന്ന ആളുടെ നേതൃത്വത്തിലാണ് മരം മുറിച്ച് കടത്താന്‍ ശ്രമം നടന്നത്. എന്നാല്‍...
ആലുവ: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ റിമാന്റില്‍ കഴിയുന്ന നടന് ദീലിപിന് പ്രോസിക്യൂഷന്റെ ശക്തമായ മറുപടി. കുത്താനാണ് പറഞ്ഞത് കൊല്ലാനല്ല എന്ന തരം വിചിത്രമായ വാദമാണ് ദിലീപ് ഉയര്‍ത്തുന്നത് എന്ന് പ്രോസിക്യൂഷന് പറഞ്ഞു. നടിയുടെ നഗ്ന...
ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപിനും ഭാര്യ കാവ്യമാധവനും ഇന്ന് നിര്‍ണ്ണായക ദിവസം. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതി വിധി പറയും. കഴിഞ്ഞ ദിവസം വാദം കേട്ട കോടതി വിധി പറയാന്‍...