നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഒരു യുവനടിയുടെ ബാങ്ക് അക്കൗണ്ട് പോലീസിന്റെ നിരീക്ഷണത്തിലാണെന്ന് വാര്‍ത്തുണ്ടായിരുന്നു. ഇത് നമിത പ്രമോദിന്റെ അക്കൗണ്ടാണെന്ന് ചിലഓണ്‍ലൈന്‍ മാധ്യമങ്ങളിലും വാര്‍ത്തവന്നു. ഈ വാര്‍ത്തയോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നമിത. തന്റെ അക്കൗണ്ട്...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടി കാവ്യമാധവനേയും അമ്മ ശ്യാമളയേയും പോലീസ് വീണ്ടും ചോദ്യം ചെയ്യും. ശ്യാമളയുടെ മൊഴിയില്‍ പൊരുത്തക്കേടുണ്ടെന്ന് പോലീസിന് മനസ്സിലായ സാഹചര്യത്തിലാണ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്. നേരത്തെ ആറുമണിക്കൂര്‍ നീണ്ട ചോദ്യം...
കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് നടി മഞ്ജുവാര്യര്‍. ന്യൂയോര്‍ക്കില്‍ നടന്ന പുരസ്കാരദാനച്ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മഞ്ജു. ‘മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങാനായിരുന്നു മഞ്ജു അമേരിക്കയിലെത്തിയത്. പുരസ്കാരം സ്വീകരിച്ചതിനുശേഷം മഞ്ജുവാര്യര്‍ വളരെ വികാര നിര്‍ഭരമായാണ് സംസാരിച്ചത്. ഇവിടെയെത്താന്‍...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപിന് ആലുവ സബ് ജയിലില്‍ വി.ഐ.പി പരിഗണന. ദിലീപിന് സഹായിയായി തമിഴ്നാട് സ്വദേശിയായ മോഷണക്കേസ് പ്രതിയെയാണ് ജയില്‍ അധികൃതര്‍ നല്‍കിയിരിക്കുന്നത്. മറ്റു തടവുകാര്‍ ഭക്ഷണം കഴിച്ചു സെല്ലിനുള്ളില്‍...
ആലുവ: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് പി.സി ജോര്‍ജ്ജ് എം.എല്‍.എയെ ചോദ്യം ചെയ്യാന്‍ സാധ്യത. ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നാളെ അന്വേഷണ സംഘം പി.സി ജോര്‍ജ്ജിന് നോട്ടീസ് നല്‍കുമെന്നാണ് വിവരം....
കൊച്ചി: യുവ സംവിധായകന് ജീന്‍പോള്‍ ലാലിനെ പിന്തുണച്ച് നടന് ബാബുരാജ്. ജീന്‍ സംവിധാനം ചെയ്ത ഹണീബിയുടെ രണ്ടു ഭാഗങ്ങളിലും അഭിനയിച്ച താരമാണ് ബാബുരാജ്. നടിയുടെ പരാതി തെറ്റാകാനാണ് സാധ്യതയെന്ന് ബാബുരാജ് പറഞ്ഞു. ജീനിനെ അടുത്തറിയാവുന്ന വ്യക്തിയാണ്...
കൊച്ചി: നടനും സംവിധായകനുമായ ലാലിന്റെ മകന് ജീന്‍പോള്‍ ലാലിനെതിരെയുള്ള കേസിനു പിന്നില്‍ ദിലീപിന്റെ അറസ്റ്റെന്ന് സൂചന. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന് ദിലീപിന്റെ അറസ്റ്റുവരെയെത്തിച്ചത് കേസില്‍ ലാലിന്റെ ഇടപെടലാണെന്നതാണ് സംശയത്തിനുപിന്നില്‍. കൂടാതെ പരാതി നല്കിയ നടി...
നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപിന് ജാമ്യം ലഭിക്കാത്തതിനാല്‍ ഇത് ഗുണം ചെയ്യുന്നത് മറ്റു നടന്മാര്ക്ക്. ദിലീപ് ചെയ്തു തീര്‍ക്കാത്തതും തീര്‍ന്നതുമായ ചിത്രങ്ങള്‍ ഇപ്പോഴും അണിയറയിലിരിക്കുന്നതുകൊണ്ടാണ് താരത്തിന്റെ അവസരങ്ങള്‍ പുതിയ നടന്മാരെ തേടിപ്പോകുന്നത്. രാമലീലയാണ്...
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടി മഞ്ജുവാര്യറുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. കൊച്ചിയിലെ ഒരു ഹോട്ടലില്‍വെച്ച് എ.ഡി.ജി.പി ബി.സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇത് ഔദ്യോഗികമല്ലെന്നായിരുന്നു വിശദീകരണം. കേസുമായി സംബന്ധിച്ച് ചില...
കൊച്ചി: ദിലീപിനെതിരെ വീണ്ടും ആഞ്ഞടിച്ച് ലിബര്‍ട്ടി ബഷീര്‍. നടിക്കെതിരായ ദിലീപിന്റെ ആക്രമണം പാളിപ്പോയതുകൊണ്ടാണ് സംയുക്തവര്‍മ്മ, ഗീതുമോഹന്‍ദാസ്, ശ്രീകുമാര്‍ എന്നിവര്‍ രക്ഷപ്പെട്ടതെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. ഇതിലും വലിയ ക്വട്ടേഷനാണ് അയാള്‍ ആസൂത്രണം ചെയ്തിരുന്നത്. എന്നാല്‍ നടിക്കെതിരായ...