കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റു ചെയ്ത സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന പി.സി.ജോര്‍ജ്ജിന്റെ പരാമര്‍ശത്തെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസ്. ഇതുമായി ബന്ധപ്പെട്ട് പി.സി.ജോര്‍ജ്ജ് എം.എല്‍.എയെ ചോദ്യം ചെയ്യുമെന്ന് ആലുവ റൂറല്‍ എസ്.പി എം.വി ജോര്‍ജ്ജ് പറഞ്ഞു....
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ജാമ്യം നിഷേധിച്ച കോടതി ദിലീപിനെതിരെ നിര്‍ണായകമായ നിരീക്ഷണങ്ങളാണ് നടത്തിയത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സൂക്ഷമമായ ആസൂത്രണവും ഗൂഢാലോചനയും നടന്നിട്ടുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു....
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനക്കുറ്റത്തിന് ജാമ്യം കിട്ടാതെ ദിലീപ്. ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ വാദം കേട്ട ഹൈക്കോടതി വിധിപറയുകയായിരുന്നു. റിമാന്റിലായ നടന് ദിലീപ് കേരള ഹൈക്കോടതിയില്‍ നല്കിയ ജാമ്യഹര്‍ജിയിലായിരുന്നു വിധി. ഇതോടെ ദിലീപ് ഇനിയും ആലുവ...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപ് അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ദിലീപിന്റെ അറസ്റ്റില്‍ സിനിമാരംഗത്തെ പ്രമുഖ താരങ്ങള്‍ പ്രതികരണവുമായി രംഗത്തെത്തുന്നതിനിടെയാണ് സന്തോഷ് പണ്ഡിറ്റും പ്രതികരിക്കുന്നത്. അറസ്റ്റ് തന്നെ ഞെട്ടിച്ചുവെന്ന്...
ആലപ്പുഴ: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികരണവുമായി നടന് വിനായകന്. കേസുമായി ബന്ധപ്പെട്ട് നടന് ദിലീപിനെ അറസ്റ്റു ചെയ്തത് പോലീസിന്റെ മണ്ടത്തരമായി കാണുന്നില്ലെന്ന് നടന് വിനായകന് പറഞ്ഞു. 65-ാമത് നെഹ്റു ട്രോഫിയുടെ ലോഗോ പ്രകാശനം നടത്തിയശേഷം പ്രതികരിക്കുകയായിരുന്നു...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം ദിലീപിന്റേയും കാവ്യയുടേയും കുടുബംസുഹൃത്തായ നടിയിലേക്ക് നീളുന്നു. ഇവരുടെ വിവാഹത്തിന് ആദ്യാവസാനം വരെ കൂടെയുണ്ടായിരുന്ന നടിയിലേക്കാണ് അന്വേഷണം എത്തുന്നത്. കാക്കനാടാണ് നടി താമസിക്കുന്നത്. ഈ നടിയുമായി ദിലീപിന് സാമ്പത്തിക ഇടപാടുകള്‍...
കൊച്ചി: നടിയെ അക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റത്തിന് റിമാന്റിലായ നടന് ദിലീപിന്റെ ജാമ്യാപേക്ഷയിലെ വാദം പൂര്‍ത്തിയായി കോടതി വിധി പറയാന്‍ മാറ്റിവെച്ചു. അതേസമയം ദിലീപിന്റെ ജാമ്യാപേക്ഷയില്‍ പ്രതിഭാഗം അഭിഭാഷകന് കെ രാംകുമാര്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഇതിനകം ചര്‍ച്ചയായിട്ടുണ്ട്....
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ നടന് ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായി. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുടെ മുഖ്യസൂത്രധാരന്‍ നടന് ദിലീപാണെന്ന് പ്രോസിക്യൂഷന് ഹൈക്കോടതിയില്‍. ദിലീപിന്റെ ജാമ്യാപേക്ഷയിലെ വാദത്തിനിടെയാണ് പ്രോസിക്യൂഷന് ഇക്കാര്യം...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് റൂറല്‍ എസ്.പി.എ.വി ജോര്‍ജ്ജ്. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപ് അറസ്റ്റിലാവുന്നത്. കേസില്‍ നടിമാരെ സാക്ഷികളാക്കില്ല. ദിലീപിന്റെ...
കോഴിക്കോട്: വി.പി സത്യന് അനുസ്മരണത്തോടനുബന്ധിച്ച് കോഴിക്കോട് പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച സെലിബ്രിറ്റി ഫുട്ബോള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ ഇന്നലെ ജയസൂര്യ എത്തിയിരുന്നു. സത്യന്റെ ജീവിതം പ്രമേയമാക്കിയുള്ള സിനിമയില്‍ സത്യനായി അഭിനയിക്കുന്നത് ജയസൂര്യയാണ്. സിനിമയെക്കുറിച്ചുള്ള ചോദ്യങ്ങളുയര്ന്നതിന് ശേഷമാണ് മാധ്യമപ്രവര്‍ത്തകര്‍...