ദിലീപിന്റെ പുറത്തിറങ്ങുന്ന ചിത്രമായ ‘രാമലീല’യെ അനുകൂലിച്ച് നടനും സംവിധായകനുമായ ആഷിഖ് അബു രംഗത്ത്. സാമൂഹ്യ മാധ്യമങ്ങളിലടക്കം ചിത്രത്തിനെതിരെ വന്‍വിമര്‍ശനങ്ങള്‍ നടക്കുന്നതിനിടെയാണ് ആഷിഖ് അബു പരോക്ഷ പിന്തുണയുമായെത്തിയിരിക്കുന്നത്. കുറ്റം ആരോപിക്കപ്പെട്ടയാളെ കൂവിത്തെറിവിളിക്കുന്ന, അയാളുടെ സിനിമകളെ ആക്രമിക്കുന്ന രീതി...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റം ആരോപിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന നടന് ദിലീപിന് അനുകൂലമായി പ്രസ്താവന ഇറക്കിയ നടനും എംഎല്‍എയുമായ ഗണേഷ് കുമാറിനെതിരെ അന്വേഷണ സംഘം കോടതിയില്‍. കേസിലെ സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമമാണ് ഈ പ്രസ്താവനയെന്നും...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് കുരുക്കായത് പള്‍സര്‍ സുനിയുടെ സന്ദേശം. ദിലീപേട്ടാ കുടുങ്ങി’ എന്ന പള്‍സര്‍ സുനിയുടെ ശബ്ദ സന്ദേശമാണ് ദിലീപിനെ കുടുക്കിയത്. ഇതാകട്ടെ ഒരു പോലീസുകാരന്റെ മൊബൈലില്‍ നിന്നാണ് അയച്ചതെന്നതും കേസ് കൂടുതല്‍...
നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ പള്‍സര്‍ സുനിക്കെതിരെ വിമര്‍ശനം. പ്രതിഭാഗ വാദത്തില്‍ പള്‍സര്‍ നടിയോട് ഒരു ക്വട്ടേഷന്‍ താല്പ്പര്യത്തിലായിരുന്നില്ല പെരുമാറിയതെന്ന് പറയുന്നു. ദിലീപുമായി ശത്രുതയുണ്ടെന്നോ ഗൂഢാലോചനയില്‍ ദിലീപിന് പങ്കുണ്ടെന്നോ നടിയുടെ മൊഴിയില്‍ തന്നെ...
മലയാള സിനിമയില്‍ തനിക്ക് അവസരങ്ങള്‍ നിഷേധിച്ചുവെന്ന് വെളിപ്പെടുത്തി നടി ഭാമ രംഗത്തെത്തിയിരുന്നു. വനിതക്ക് നല്കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചില്‍. എന്നാല്‍ അതിനുശേഷം നിരവധി മാധ്യമങ്ങളില്‍ ഭാമക്ക് അവസരങ്ങള്‍ നിഷേധിക്കുന്നതിന് പിന്നില്‍ ദിലീപാണെന്ന് വാര്‍ത്തയും വന്നു. ഈ...
ദുബൈ: നടിയെ ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന നടന് ദിലീപിനെതിരെ പ്രവാസി യുവാവിന്റെ ആരോപണം. ജനപ്രിയത വര്‍ധിപ്പിക്കുന്നതിന് ദിലീപ് തന്റെ ജീവിതം തകര്‍ത്തെന്ന് ആരോപിച്ച് കോഴിക്കോട് വടകര സ്വദേശി ജാസിറാണ് രംഗത്തുവന്നത്. ജനങ്ങള്‍ക്കിടയില്‍ ഇമേജ് വര്‍ധിപ്പിക്കുന്നതിന്...
കൊച്ചി: കൊച്ചിയില്‍ നടിയെ കാറില്‍ ആക്രമിച്ച സംഭവത്തില്‍ നടന് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ അന്വേഷണസംഘം ചോദ്യം ചെയ്തു. കേസില്‍ ദിലീപിന്റെ പങ്ക് തെളിയിക്കുന്ന നിര്‍ണായക വിവരങ്ങള്‍ അപ്പുണ്ണിയില്‍ നിന്ന് ലഭിച്ചതായാണ് വിവരം. പ്രധാന പ്രതി പള്‍സര്‍...
കൊച്ചി: ആക്രമിക്കപ്പെട്ട നടിയെ ആക്ഷേപിച്ച് വീണ്ടും പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്ജ്. നിര്‍ഭയയേക്കാള്‍ ക്രൂരമായ പീഢനമാണ് നടിക്കുണ്ടായതെങ്കില് എങ്ങനെയാണ് ഷൂട്ടിങ്ങിന് പോകാന്‍ കഴിഞ്ഞതെന്ന് പി.സി ജോര്‍ജ്ജ് ചോദിച്ചു. നടിക്കുണ്ടായത് നിര്‍ഭയയേക്കാള്‍ ക്രൂരമായ പീഢനമാണെന്നാണ് പോലീസ് കോടതിയില്‍...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി ഗായിക റിമി ടോമി. 2010-ലും 2017-ലും അമേരിക്കയില്‍ നടന്ന പരിപാടിയെക്കുറിച്ചുള്ള കാര്യങ്ങളാണ് പോലീസ് ചോദിച്ചതെന്ന് റിമി ടോമി പറഞ്ഞു. ഷോയുടെ കാര്യങ്ങളാണ് പോലീസ്...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഗായികയും നടിയുമായ റിമിടോമിയെ ചോദ്യം ചെയ്തു. നേരിട്ട് വിളിച്ചാണോ ചോദ്യം ചെയ്യലെന്ന് വ്യക്തമായിട്ടില്ല. ഫോണിലൂടെ ചില നിര്‍ണ്ണായക ചോദ്യങ്ങള്‍ ചോദിച്ചുവെന്നാണ് അറിയുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവം എങ്ങനെ അറിഞ്ഞു. അതിനുശേഷം...