കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിന് വേണ്ടി ഹാജരായ അഡ്വ രാംകുമാറിന്റെ പ്രതിഫലമാണിപ്പോള്‍ ചര്‍ച്ചയാവുന്നത്. മണിക്കൂറിന് കാശ് വാങ്ങുന്ന ഹൈക്കോടതിയിലെ ഏറ്റവും തിരക്കേറിയ അഭിഭാഷകനാണ് രാംകുമാര്‍. ഒരു സിറ്റിങ്ങിന് ഒരു ലക്ഷം എന്നതാണ് രാംകുമാറിന്റെ...
കൊച്ചി:നടന് ദിലീപും മഞ്ജുവാര്യറും വിവാഹമോചിതരായെങ്കിലും ഇരുവരും തമ്മില്‍ ഇപ്പോഴും വസ്തുഇടപാടുകളുണ്ടെന്ന് റിപ്പോര്‍ട്ട്. കൈരളി ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ ആക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് ദിലീപുമായി ഇടപാടുണ്ടായിരുന്നുവെന്ന് പ്രചാരണമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നുമായിരുന്നു പ്രചാരണം....
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപ് ഇന്നലെ രാത്രി മുഴുവന്‍ ജയിലില്‍ കരഞ്ഞെന്ന് മൊഴി. പോലീസുകാരും സഹതടവുകാരുമാണ് ദിലീപ് സെല്ലില്‍ കരഞ്ഞുതീര്‍ക്കുകയായിരുന്നുവെന്ന് പറഞ്ഞത്. രാത്രി ഉറങ്ങാതെ സെല്ലില്‍ കഴിഞ്ഞ ദിലീപ് തികച്ചും അസ്വസ്ഥനായിരുന്നു....
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി നടന് ജയറാം രംഗത്ത്. ദിലീപില്‍ നിന്ന് ഇത്തരത്തിലുള്ള പ്രവൃത്തി പ്രതീക്ഷിച്ചില്ലെന്ന് ജയറാം പറഞ്ഞു. ദിലീപില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല. 33 വര്‍ഷം മുമ്പ് കലാഭവന്റെ...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷണം. ഇതിനായി ദിലീപിന്റെ ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും മരവിപ്പിക്കും. ദിലീപ് നിര്‍മ്മിച്ച സിനിമകള്‍, റിയല്‍ എസ്റ്റേറ്റ്, മറ്റ് ബിസിനസ് സംരംഭങ്ങള്‍ എന്നിവയുടെ സാമ്പത്തിക സ്രോതസും...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടനും എം.എല്‍എയുമായ മുകേഷിനെ അന്വേഷണ സംഘം ചോദ്യം ചെയ്യും. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുമായുള്ള ബന്ധത്തെക്കുറിച്ചറിയാനാണ് ചോദ്യം ചെയ്യല്‍. നേരത്തെ മുകേഷിന്റെ ഡ്രൈവറായിരുന്നു സുനി. പിന്നീട് ദിലീപിന് നിര്‍ദ്ദേശിക്കുകയായിരുന്നു. അതേസമയം, നാദിര്‍ഷയേയും...
കൊച്ചി: നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചനക്കായി ദിലീപ് നടത്തിയ നീക്കങ്ങള്‍ അതീവജാഗ്രതയോടെ. അടുത്ത വിശ്വസ്തരെപ്പോലും അറിയിക്കാതെയായിരുന്നു നടിക്കെതിരെയുള്ള നീക്കങ്ങള്‍ ദിലീപ് ആസൂത്രണം ചെയ്തത്. അടുത്ത സുഹൃത്തായ നാദിര്‍ഷാക്കും, മാനേജര്‍ അപ്പുണ്ണിക്കും ആക്രമണത്തെക്കുറിച്ച് അറിവില്ലായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപിനെതിരെ ആഞ്ഞടിച്ച് നവ്യാനായര്‍. ഇത്രയും നാള് ഊഹാപോഹങ്ങളുടെ പേരിലാണ് മിണ്ടാതിരുന്നതെന്നും ഇനി മൗനം പാലിക്കുന്നത് ശരിയല്ലെന്നും നവ്യ പറയുന്നു. എന്ത് വിരോധത്തിന്റെ പേരിലായാലും ഇത്രയും ഹീനവും നീചവുമായ...
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപിന് ജാമ്യമില്ല. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് രണ്ടു ദിവസത്തേക്ക് ദിലീപിനെ പോലീസ് കസ്റ്റഡിയിലേക്ക് വിട്ടുനല്‍കിയത്. നടിയെ ആക്രമിച്ച കേസ് അങ്കമാലി കോടതി ആദ്യ കേസായാണ് പരിഗണിച്ചത്. രാവിലെ 10.30...
നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതിനുശേഷമാണ് മലയാള സിനിമാമേഖലയിലുള്ളവര്‍ ദിലീപിനെ പൂര്‍ണ്ണമായും കയ്യൊഴിയുന്നത്. അതുവരെ താരസംഘടന അമ്മയും പ്രമുഖ നടന്മാരും കേസില്‍ ദിലീപിന് പിന്തുണ നല്കി സംരക്ഷിക്കുകയായിരുന്നു. അവസാനം പോലീസ് പിടിമുറുകി ദിലീപ് കുടുങ്ങിയപ്പോഴാണ് താരങ്ങള്‍ ദിലീപിനെ...