കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നിന്നും പിന്മാറില്ലെന്നും നീതിക്ക് വേണ്ടി ഏതറ്റംവരെ പോകുമെന്നും നടിയുടെ സഹോദരന് രാജേഷ് ബി മേനോന്. പല സുഹൃത്തുക്കളും തുടരെത്തുടരെ ഇതാണ് ചോദിക്കുന്നതെന്നും എന്നാല്‍ കേസില്‍ നിന്ന് പിന്മാറില്ലെന്ന് താന്‍ ആവര്‍ത്തിക്കുകയാണെന്നും...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടി കാവ്യമാധവനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായി നിരവധിയാളുകളെ കഴിഞ്ഞ ദിവസങ്ങളിലായി ചോദ്യം ചെയ്ത് വരികയാണ്. കാവ്യമാധവനെ ചോദ്യം ചെയ്യുമെന്ന വാര്‍ത്ത കൈരളി ഓണ്‍ലൈനാണ്...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനി ദിലീപിനേയോ ദിലീപ് സുനിയേയോ വിളിച്ചതിന് തെളിവുകളില്ലെന്ന് പോലീസ്. സുനിയുടെ ഫോണ്‍കോളുകള്‍ വിശദമായി പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഫോണ്‍വിളികള്‍ അന്വേഷിക്കുന്നതിനായി സുനി ഫോണില്‍ നിന്ന് വിളിച്ച എല്ലാവരോടും പോലീസ്...
കൊച്ചി: നടന് ധര്മ്മജന് ബോള്‍ഗാട്ടിയേയും ദിലീപിന്റെ സഹോദരന് അനൂപിനേയും പോലീസ് ചോദ്യം ചെയ്യുന്നു. ആലുവ പോലീസ് ക്ലബ്ബിലാണ് ഇരുവരേയും പോലീസ് ചോദ്യം ചെയ്യുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുന്നത്. ഡി.വൈ.എസ്.പി ആവശ്യപ്പെട്ടതു പ്രകാരമാണ്...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റ് തടയാന്‍ നടന് ദിലീപ് നിയമോപദേശം തേടിയെന്നവാര്ത്തയോട് പ്രതികരിച്ച് ദിലീപ്. നിലവിലെ അന്വേഷണത്തില്‍ ആശങ്കയില്ലെന്നും ഒരു കേസിലും നിയമോപദേശം തേടിയിട്ടില്ലെന്നും ദിലീപ് വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ട കേസിലെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍...
തൃശൂര്‍: അമ്മ പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നുവെന്ന വാര്‍ത്തയോട് പ്രതികരിക്കുമ്പോള്‍ നടിമാര്‍ക്കെതിരെ മോശം പരാമര്‍ശവുമായി ഇന്നസെന്റ്. സിനിമാ മേഖലയിലെ നടിമാരുടെ പ്രശ്നങ്ങളെക്കുറിച്ച് ചോദിക്കുമ്പോഴായിരുന്നു ഇന്നസെന്റിന്റെ ആക്ഷേപം. ഇത് വിവാദമായിരിക്കുകയാണിപ്പോള്‍. മലയാള സിനിമയില്‍ അവസരം ലഭിക്കണമെങ്കില്‍ വഴങ്ങിക്കൊടുക്കണമെന്ന് നേരത്തെ...
തൃശൂര്‍: അമ്മ പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ലെന്ന വിശദീകരണവുമായി ഇന്നസെന്റ്. സംഘടന ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നും ഇന്നസെന്റ് പറഞ്ഞു. ഗണേഷ് കുമാറിന്റെ കത്ത് തന്നെ വേദനിപ്പിച്ചെന്നും ഇത്തരത്തില്‍ കടുപ്പിച്ച പറയേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അമ്മ പിരിച്ചുവിടണമെന്നായിരുന്നു ഗണേഷിന്റെ...
തൃശൂര്‍: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപിനോട് വ്യക്തിപരമായി വിശദീകരണം ചോദിച്ചുവെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ്. ഇന്നലെ ഫോണില്‍ വിളിച്ചപ്പോഴായിരുന്നു ഇതിനെക്കുറിച്ച് സംസാരിച്ചത്. കേസുമായി ബന്ധപ്പെട്ട് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്ന സാഹചര്യത്തിലാണ് ഇന്നസെന്റിന്റെ പ്രതികരണം....
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന് ദിലീപിനേയും സംവിധായന് നാദിര്‍ഷയേയും പോലീസ് വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നു. ഇതിനായി ഇരുവരുടേയും മൊഴി പരിശോധിക്കുകയാണ് പോലീസ്. 13 മണിക്കൂറാണ് ഇരുവരേയും പോലീസ് ചോദ്യം ചെയ്തിരുന്നത്. ദിലീപിന്റെ മൊഴി 143...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലും ബന്ധപ്പെട്ട കാര്യങ്ങളിലും പ്രമുഖനടന്റെ അടുത്ത സുഹൃത്തായ യുവനടി മൈഥിലിയെ ചോദ്യം ചെയ്യുമെന്ന് പ്രചരിച്ചിരുന്നു. ഇതിനോട് പ്രതികരിച്ച് മൈഥിലി തന്നെ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ തന്നെ ചോദ്യം ചെയ്തിട്ടില്ലെന്ന് മൈഥിലി...