More8 years ago
വാഹനാപകടത്തില്‍ പെട്ടയാളെ ആസ്പത്രിയിലെത്തിച്ച് മാതൃകയായി നടി കനിഹ
അപകടം പറ്റി റോഡില്‍ കിടന്ന് മരിക്കുന്നവരിലധികവും രക്തംവാര്‍ന്ന് മരണത്തിന് കീഴടങ്ങുന്നവരാണ്. അപകടം നടക്കുമ്പോള്‍ ആളുകള്‍ ഓടിക്കൂടുമെങ്കിലും ആസ്പത്രിയിലെത്തിക്കാനോ രക്ഷിക്കാനോ ആരും മെനക്കെടാറില്ല. ചിലര്‍ ചിത്രങ്ങളെടുത്ത് സന്തോഷിക്കും. മറ്റു ചിലര്‍ വെറും കാഴ്ച്ചക്കാരാവും. മനുഷ്യത്വം മരവിച്ച ഇത്തരം...