ലോയേഴ്സ് ഫോറം പ്രസിഡണ്ട് ഇല്യാസ് അഹമ്മദ്, മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി മുഹമ്മദ് തൗഫീഖ് ഹുസൈൻ എന്നിവരുടെ നേതൃത്വത്തിലാണ് ഡിറ്റൻഷൻ സെന്ററിൽ സന്ദർശിച്ചതെന്ന് അഡ്വ. ഹാരിസ് ബീരാൻ എം.പി അറിയിച്ചു.
അഡ്വ.ഹാരിസ് ബീരാന് എം.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമത്തില്‍ കൊല്ലപ്പെട്ട ഫരീദിന്റെ വീട് സന്ദര്‍ശിച്ചത്.
കേരളത്തിലെ മറ്റെല്ലാ വിമാനത്താവളത്തിലേക്കുമുള്ള ഹജ്ജ് മടക്കയാത്രാ വിമാനങ്ങൾ മദീനയിൽ നിന്നും നേരിട്ട് സർവീസ് നടത്തുമ്പോഴാണ് കോഴിക്കോടിനോടുള്ള വിവേചനം
അർഹമായ കേന്ദ്ര വിഹിതത്തിന് വേണ്ടി സുപ്രിംകോടതിയെ സമീപിക്കേണ്ട ഗതികേടിലാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെന്നും ഫെഡറലിസത്തെ മാനിക്കാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി കേസു വാദിക്കുന്നതില്‍ നിന്ന് മാറ്റിയതില്‍ പ്രതികരണവുമായി അഡ്വ.ഹാരിസ് ബീരാന് രംഗത്ത്. കേസ് നടത്തിപ്പില്‍ തന്റെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായിട്ടില്ല. കേസ് വാദിക്കുന്നതില്‍ നിന്ന് തന്നെ മാറ്റിയത് എന്തിനാണെന്ന് അറിയില്ല. അത് വിശദീകരിക്കേണ്ടത് പിണറായി...