രാജ്യത്ത് വര്‍ധിച്ചുവരുന്ന കര്‍ഷക ആത്മഹത്യാനിരക്കിനെപ്പറ്റി കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ തമ്മ എ. കാര്‍ലട്ടന്‍ നടത്തിയ പഠനം അതിശയിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവിട്ടത്. കര്‍ഷക ആത്മഹത്യ കൂടുതല്‍ നടക്കുന്ന രാജ്യം മാത്രമല്ല വര്‍ധിച്ചുവരുന്ന ആഗോള താപനിരക്കും കര്‍ഷകരുടെ ആത്മഹത്യാനിരക്കിലുള്ള...
സംസ്ഥാനത്തെ ഇടതു സര്‍ക്കാരും കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരും ജനദ്രോഹത്തില്‍ ഒന്നിനൊന്ന് മത്സരിച്ചാണ് മുന്നേറുന്നത്. ഭരണത്തിലേറി ഒന്നര വര്‍ഷം കൊണ്ട് തന്നെ പൂര്‍ണ്ണ പരാജയമാണെന്ന് തെളിയിക്കാന്‍ പിണറായി സര്‍ക്കാരിന് കഴിഞ്ഞു. ഒരൊറ്റ നേട്ടമേ സര്‍ക്കാരിന് അവകാശപ്പെടാനുള്ളൂ....
ഈ പാര്‍ട്ടിയെ കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കുമറിയില്ലെന്ന് ഇപ്പോഴത്തെ മുഖ്യന് പണ്ട് പറഞ്ഞപ്പോള്‍ കണ്ണ് മിഴിച്ചവനൊക്കെ ഇപ്പോഴാണ് സംഗതിയുടെ ഗുട്ടന്‍സ് അറിയുന്നത്. ഈ സി.പി.എമ്മിനെ കുറിച്ച് ആര്‍ക്കും ഒരു ചുക്കും അറിയില്ലെന്നത് എത്ര ശരി....
സോഷ്യല്‍ ഓഡിറ്റ് ഡോ. രാംപുനിയാനി പ്രകൃതി സൗന്ദര്യത്തിനു പുറമെ ഇന്ത്യക്കു സമ്മാനിക്കപ്പെട്ട മനുഷ്യനിര്‍മ്മിത അത്ഭുതമാണ് താജ് മഹല്‍. ഇന്ത്യക്കാരെ മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരെ ആകര്‍ഷിക്കുന്നതാണിത്. തന്റെ പ്രിയപ്പെട്ട ഭാര്യ മുംതാസ് മഹലിന്റെ ഓര്‍മ്മക്കായി ഷാജഹാന്...
എം. മുകുന്ദന് പുനത്തില്‍ കുഞ്ഞബ്ദുള്ളയും ഞാനും അടുത്ത ദേശക്കാരാണ്. എന്നാല്‍, ഡല്‍ഹിയില്‍ വെച്ചാണ് ഞാനും കുഞ്ഞബ്ദുള്ളയും ഏറ്റവും അടുത്ത് ഇടപഴകിയത്. അദ്ദേഹവും ഞാനും പല സ്ഥലങ്ങളിലും അലഞ്ഞു നടക്കും. അപ്പോള്‍ സാഹിത്യം മാത്രമല്ല, മനുഷ്യജീവിതവുമായി ബന്ധപ്പെട്ട...
അഡ്വ.എം. റഹ്മത്തുള്ള രാജ്യം ഗുരുതരമായ വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കയാണ്. വിലക്കയറ്റവും ജീവിതഭാരവുംകൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടുകയും തൊഴിലില്ലായ്മയും കാര്‍ഷിക പ്രതിസന്ധിയും മൂലം തൊഴിലാളികളും കൃഷിക്കാരും ഏറെ പ്രയാസപ്പെടുകയും നോട്ടു നിരോധനം, ജി.എസ.് ടി തുടങ്ങിയ തലതിരിഞ്ഞ സാമ്പത്തിക പരിഷ്ക്കാരങ്ങളാല്‍...
നസീര്‍ മണ്ണഞ്ചേരി നിയമ ലംഘനത്തിന്റെ തെളിവുകള്‍ അക്കമിട്ട് നിരത്തപ്പെട്ടിട്ടും മന്ത്രി തോമസ് ചാണ്ടി അധികാരത്തില്‍ തുടരുന്നത് ഇടതു മുന്നണിയുടെ പൊള്ളയായ അഴിമതി വരുദ്ധ പ്രതിച്ഛായക്ക് തെളിവാണ്. പണത്തിന്റെയും അധികാരത്തിന്റെയും മറവില്‍ മന്ത്രി പടുത്തുയര്‍ത്തിയ ടൂറിസം സാമ്രാജ്യത്തിനായി...
പുത്തൂര്‍ റഹ്മാന് ബി.ജെ.പി വക വാഗ്ദത്തം ചെയ്യപ്പെട്ട അച്ഛാദിന്‍ കാലത്തിന്റെ സുഖ സുഷുപ്തിയിലാണ് ഇന്ത്യ. ആരും ഒന്നും മിണ്ടരുത്. സുഖവും സമൃദ്ധിയും വിളയാടുന്ന ഭാവിക്കുവേണ്ടി രാജ്യത്തു കൃഷിയിറക്കുകയാണ് ഭാരതീയ ജനങ്ങളുടെ പാര്‍ട്ടി. ഈ സുഖനിദ്ര പിടിക്കാതെ...
പൊന്നാനിയിലെ മഊനത്തുല്‍ ഇസ്ലാം സഭ പ്രവര്‍ത്തനം ആരംഭിക്കുന്നത് 1900ത്തിലാണ്. പുതുതായി ഇസ്ലാമിലേക്ക് കടന്നുവരുന്ന ആളുകള്‍ക്ക് മതം പഠിപ്പിക്കാനുള്ള ഒരു കേന്ദ്രമായി 1908-ല്‍ കമ്പനീസ് ആക്ട് പ്രകാരം ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘമായി രജിസ്റ്റര്‍ ചെയ്യപ്പെട്ടു. അന്നത്തെ...
ഡോ. രാംപുനിയാനി ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനൊപ്പം ലഭിച്ച കാതലായ മൂല്യമാണ് ആവിഷ്കാര സ്വാതന്ത്ര്യം. വിയോജിപ്പിന്റെ ശബ്ദങ്ങളെ ബ്രിട്ടീഷുകാര്‍ അട്ടിമറിക്കാന്‍ ശ്രമിച്ചെങ്കിലും സമൂഹത്തില്‍ ജനാധിപത്യ സ്വത്വത്തെ വേരൂന്നിയ നിര്‍ണായകമായ സംവിധാനമായാണ് സ്വാതന്ത്ര്യ സമര സേനാനികള്‍ ഇതിനെ കണ്ടത്....