ഇ. സാദിഖലി ഇന്ത്യ തീര്‍ച്ചയായും ഒരു മതനിരപേക്ഷ രാഷ്ട്രമാണ്, അത് സംരക്ഷിക്കുക തന്നെ വേണം. വ്യത്യസ്ത മതവും സംസ്കാരവും ജീവിത മാര്‍ഗമായി കൊണ്ടുനടക്കുന്ന രാഷ്ട്രമാണിന്ത്യ. നാനാത്വത്തില്‍ ഏകത്വത്തില്‍ നാം വിശ്വസിക്കുകയും ചെയ്യുന്നു. എന്നാല്‍ അതേസമയം തന്നെ...
സി.പി.എമ്മിന്റെ ധര്‍മ്മസങ്കടങ്ങള്‍ ഇനിയും അവസാനിക്കുന്നില്ല. ഇന്ത്യയെ ആകമാനം ഫാഷിസ്റ്റ് ശക്തികള്‍ കാല്‍ക്കീഴിലാക്കിക്കൊണ്ടിരിക്കുമ്പോഴും കോണ്‍ഗ്രസുമായി സഹകരിക്കണമോ, വേണ്ടയോ എന്ന കാര്യത്തില്‍ ഒരു തീരുമാനത്തിലെത്താന്‍ കഴിയാതെ കഷ്ടപ്പെടുകയാണ് സി.പി.എം. പ്രായോഗികവും കാലാനുസൃതവുമായ നിലപാട് സ്വീകരിക്കുന്നതില്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്...
ഷംസീര്‍ കേളോത്ത് ഒരു വര്‍ഷക്കാലമായി ഒരു മാതാവ് തെരുവിലാണ്. നീതി തേടിയുള്ള അവരുടെ അലമുറകള്‍, അലച്ചിലുകള്‍ രാജ്യത്തിന്റെ നൈതിക മൂല്യങ്ങളുടെ വിശ്വാസത്തെ തന്നെയാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. മകന്റെ തിരോധാനം ബാക്കിയാക്കുന്ന ചോദ്യങ്ങള്‍ക്കുത്തരം ലഭിക്കാതെ ഭരണകൂട ശാസനകളും പീഡനങ്ങളുമേറ്റുവാങ്ങി...
രമേശ് ചെന്നിത്തല (പ്രതിപക്ഷ നേതാവ്) പെട്രോളിന്റെയും ഡീസലിന്റെയും പേരില്‍ കേന്ദ്രത്തിലെ ബി.ജെ.പി മുന്നണി സര്‍ക്കാരും സംസ്ഥാനത്തിലെ ഇടതുമുന്നണി സര്‍ക്കാരും നടത്തുന്നത് പകല്‍ കൊള്ളയാണ്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയില്‍ വില കുറയുന്നതനുസരിച്ച് ഇവിടെ എണ്ണ വില കൂട്ടുകയാണ്....
അഡ്വ. പ്രശാന്ത് ഭൂഷണ് ഗാന്ധിയില്‍ നിന്ന് ഗൗരിയിലെത്തിനില്‍ക്കുന്ന ഫാഷിസ്റ്റ് കാലത്താണ് നാം ജീവിക്കുന്നത്. ഗാന്ധിയെ കൊന്നതാരാണന്ന് നമുക്കൊക്കെ അറിയാം. ഗൗരി ലങ്കേഷിനെ കൊന്നതാരാണെന്നറിയില്ലെങ്കിലും അവരുടെ കൊലപാതകത്തില്‍ സന്തോഷിക്കുന്നത് സംഘ്പരിവാരമാണ്. സോഷ്യല്‍ മീഡിയയില്‍ ഗൗരി ലങ്കേഷിന്റെ കൊലപാതകം...
സി.പി സൈതലവി ഗ്രഹണസമയത്ത് ഞാഞ്ഞൂലും തലപൊക്കുമെന്നാണ് അക്കാര്യത്തില്‍ വിവരമുള്ളവരുടെ അഭിപ്രായം. ജന്മനാ പത്തിയും കൊത്തുമുള്ള മൂര്‍ഖന്റെ കാര്യം പിന്നെ പറയണോ. ഇത്രകാലവും മടിച്ചും മാളത്തിലൊളിച്ചും നിന്ന സകല പ്രതിഭാസങ്ങളും രക്ഷായാത്ര നടത്തിയും ശിക്ഷാവിധി കല്പ്പിച്ചും...
കെ.പി.എ മജീദ്/ ലുഖ്മാന് മമ്പാട് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങരയില്‍ ഇക്കാലമത്രയും എടുക്കാചരക്കായിരുന്നവര്‍ പുതിയ പരീക്ഷണങ്ങളാണ് നടപ്പാക്കുന്നത്. യു.ഡി.എഫിന്റെ ഉറച്ച കോട്ടയായ ഇവിടെ കുളം കലക്കി മീന്‍പിടിക്കാമെന്നത് വ്യാമോഹമാണെന്ന് സാമാന്യ രാഷ്ട്രീയ ബോധമുള്ളവര്‍ക്കെല്ലാം വ്യക്തം. ഒന്നേകാല്‍ ലക്ഷത്തോളം...
ഡോ. എം.കെ മുനീര്‍ ‘ഇടതുപക്ഷത്തിന് അനുകൂലമായി മാറിയ കേരള രാഷ്ട്രീയത്തിന്റെ പരീക്ഷണ ശാലയാണ് വേങ്ങര. കേരളം ആരു ഭരിക്കണമെന്ന് ഇന്ത്യന്‍ യൂണിയന് മുസ്്ലിംലീഗും പാണക്കാട് തങ്ങളും നിശ്ചയിക്കുമെന്ന ഹുങ്കിന് ലഭിച്ച പ്രഹരം കൂടിയായിരുന്നു 2016ലെ നിയമസഭാ...
ഡോ. രാംപുനിയാനി ‘റൈറ്റ് സഹോദരങ്ങള്‍ക്ക് മുമ്പുതന്നെ ഇന്ത്യക്കാരനായ ശിവാകര്‍ ബാബുജി താല്‍പാഡേ വിമാനം കണ്ടെത്തിയ കാര്യം എന്തുകൊണ്ടാണ് വിദ്യാര്‍ഥികളെ പഠിപ്പിക്കാത്തത്? റൈറ്റ് സഹോദരന്മാര് കണ്ടെത്തുന്നതിനു എട്ടു വര്‍ഷം മുമ്പാണ് ഇയാള്‍ വിമാനം കണ്ടെത്തിയത്. ഇക്കാര്യങ്ങള്‍ നമ്മുടെ...
കെ. മൊയ്തീന്‍കോയ ഫലസ്തീന് ദേശീയ ഐക്യത്തിലേക്കുള്ള നിര്‍ണായക ചുവട്വെയ്പായി പ്രധാനമന്ത്രി റാമി ഹംദുല്ലാഹിന്റെ ഗാസ സന്ദര്‍ശനം വിശേഷിപ്പിക്കപ്പെടുന്നു. ഹമാസ്-ഫത്തഹ് ധാരണ അനുസരിച്ച് ഗാസാ ഭരണ ചുമതല ഏറ്റെടുക്കുവാന്‍, പടിഞ്ഞാറന്‍ കരയിലെ (വെസ്റ്റ് ബാങ്ക്) ഫലസ്തീന് അതോറിട്ടി...