News40 mins ago
ലാ ലിഗയിൽ ബാഴ്സലോണയുടെ ഗോളടി ഉത്സവം: വലൻസിയയെ 5-0 ന് തകർത്തു; യമാലിന് ഇരട്ട ഗോൾ
മെസ്റ്റല്ല: ലാ ലിഗയിൽ തങ്ങളുടെ തകർപ്പൻ തുടക്കം തടസ്സമില്ലാതെ തുടരുമെന്ന് പ്രഖ്യാപിച്ച് ബാഴ്സലോണ. വലൻസിയയുടെ തട്ടകമായ മെസ്റ്റല്ലയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ബാഴ്സലോണ തകർപ്പൻ വിജയം കൊയ്തത്. കൗമാര താരം ലാമിൻ യമാൽ...