kerala1 year ago
ഭാഷാ സമര വാര്‍ഷികത്തില്‍ ഓര്മ പുതുക്കി മുസ്ലിം ലീഗ്
അവകാശ സമര പോരാട്ടങ്ങളുടെ ചരിത്രത്തില്‍ വീരേതിഹാസം രചിച്ച ഭാഷാ സമരത്തിന്റെ ഓര്മ ദിനമാണിന്ന്. ഒരു സമുദായത്തിന്റെ അവകാശങ്ങള്‍ക്ക് മേല്‍ നടത്തിയ കടന്നു കയറ്റത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് നടത്തിയ സന്ധിയില്ലാ സമരത്തില്‍ മൂന്ന് ചെറുപ്പക്കാരുടെ ജീവനാണ്...