കഴിഞ്ഞ ലോകസഭാ മണ്ഡലത്തില്‍ ബേഗുസരായ് മണ്ഡലത്തില്‍ മത്സരിച്ച കനയ്യ കുമാര്‍ തോറ്റിരുന്നു.
36 വര്‍ഷമായി ആര്‍എസ്എസ്-ബിജെപി ബന്ധമുള്ള നേതാവാണ് രാജേന്ദ്രസിങ്.
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ജെഡിയുവും ബിജെപിയും ഭരണം നിലനിര്‍ത്തുമെന്ന് പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ബിഹാര്‍ സഖ്യകക്ഷികളില്‍ പിളര്‍ന്നത്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സീറ്റ് പങ്കിടുന്നതിനെ കുറിച്ചുളള തര്‍ക്കമാണ് ഭിന്നത രൂക്ഷമാക്കിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
അതേസമയം എല്‍ജെപി മുന്നണി വിടുന്നതില്‍ എതിര്‍പ്പില്ലെന്ന നിലപാടിലാണ് ജെഡിയു.
എന്‍ഡിഎ സഖ്യത്തില്‍ സീറ്റ് വിഭജനം സംബന്ധിച്ച് തര്‍ക്കങ്ങള്‍ ശക്തമായി തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ദേവേന്ദ്ര ഫഡ്നാവിസിനെ രംഗത്തിറക്കി പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ബിജെപി നീക്കം.
എന്‍ഡിഎ മുന്നണിയില്‍നിന്നും ശിരോമണി അകാലിദള്‍ പിന്മാറിയതിന് പിന്നാലെ മുന്‍ സഖ്യത്തിലെ നേതാക്കള്‍ തമ്മിലുണ്ടായ കൂടികാഴ്ച രാഷ്ട്രീയ അഭ്യൂഹങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം, കൂടിക്കാഴ്ച രാഷ്ട്രീയപരമായുള്ളതല്ലെന്ന് സഞ്ജയ് റാവുത്തും ബി.ജെ.പിയും വിശദീകരിച്ചു.
കോവിഡ് മഹാമാരിക്കാലത്ത് ലോകത്തു തന്നെ നടക്കുന്ന ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് ബിഹാറിലേത്.
നിതീഷ് കുമാറിന്റെ മേധാവിത്വം അവസാനിപ്പിച്ച് മുഖ്യമന്ത്രി സ്ഥാനം പിടിച്ചെടുക്കാന്‍ ബിജെപി നടത്തുന്ന നീക്കങ്ങള്‍ എന്‍ഡിഎ സഖ്യത്തില്‍ വിള്ളലുണ്ടാക്കിയിട്ടുണ്ട്.
മുസാഫര്‍പുര്‍ (ബിഹാര്‍): ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്തെ വന്‍ തട്ടിപ്പ് പുറത്ത്. കേന്ദ്രഫണ്ട് നേടാന്‍ വേണ്ടിയാണ് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരിക്കുമ്പോഴുള്ള തട്ടിപ്പ്. പെണ്‍കുട്ടികള്‍ക്കായി സര്‍ക്കാര്‍ നല്കുന്ന പണം തട്ടാന്‍ 60 വയസ്സു...