യു.എ റസാഖ് തിരുരങ്ങാടി ജില്ലയിലെ ഇടത് എം.എല്.എമാര് പൊലീസ് കൊള്ളരുതായ്മ തുറന്നു പറഞ്ഞു രംഗത്ത് വരുന്നതാണ് ഇപ്പോള് കാണുന്നത്. ഒരു വര്ഷം മുമ്പ് ചന്ദ്രിക ദിനപത്രം പറഞ്ഞ കാര്യങ്ങളെല്ലാം ഇന്ന് ഇടത് എം.എല്എമാരും സമ്മതിക്കുകയാണ്. ജില്ലയെ...
പരപ്പനങ്ങാടി സ്വദേശി അബൂബക്കർ (63) എന്നയാളെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്
കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർക്കും ഡി.ജി.പിക്കും സൈബർ സെല്ലിനുമാണ് പരാതി നൽകിയത്
പഞ്ചായത്തിനകത്തെ പതിമൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിൾ അറിവിൻ തിളക്കം പദ്ധതിയിലൂടെ വിദ്യാർത്ഥികൾ പുതുതായി ചന്ദ്രിക വായിച്ച് തുടങ്ങും
പാർട്ടി മെമ്പർഷിപ്പ് ക്യാമ്പയിനിൽ വരിക്കാരായ കൗൺസിലർമാർ നിർബന്ധമായും വരിസംഖ്യ പുതുക്കി ചന്ദ്രികയുടെ വരിക്കാരാവണം
നവതി ആഘോഷിക്കുന്ന ചന്ദ്രിക കേരളീയ സാംസ്കാരിക വളര്ച്ചയിലും സാമുഹ്യ പുരോഗതയിലും ശ്രദ്ധേയമായ സ്വാധീനം ചെലുത്തി
ചന്ദ്രിക കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, കൊച്ചി യൂണിറ്റുകളുടെ പുതിയ ഗവേണിങ് ബോഡിയെ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റും ചന്ദ്രിക ചെയര്മാന് ആന്റ് മാനേജിങ് ഡയറക്ടറുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള് പ്രഖ്യാപിച്ചു.
കെ.പി.ഉമ്മറിന്റെ ഇരുപത്തിരണ്ടാം ചരമവാര്ഷികദിനമായ ഒക്ടോബര് 29 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് കണ്ണൂര് ചേമ്പര് ഹാളില് വെച്ച് മേയര് അഡ്വക്കറ്റ് ടി.ഒ.മോഹനന് അവാര്ഡുകള് സമ്മാനിക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള് അറിയിച്ചു
ദിനപത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകല്പനക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഏര്പ്പെടുത്തിയ 2022ലെ തെരുവത്ത് രാമന് പുരസ്കാരത്തിന് ചന്ദ്രിക സബ് എഡിറ്റര് കെ പി. ഹാരിസ് (ഹാരിസ് മടവൂര്) അര്ഹനായി.
എസ്.എസ്.എല്.സി, പ്ലസ്ടു പരീക്ഷയില് ഉന്നതവിജയംനേടിയവരെ 'ചന്ദ്രിക'ദിനപത്രം ആദരിക്കുന്നു.