പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെയും ബിരുദങ്ങള്‍ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താന്‍ കേന്ദ്ര വിവരാവകാശ കമ്മിഷന് (സിഐസി) പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി.
പാണക്കാട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മൂവരും.
പാണക്കാട്സയ്യിദ്സാദിഖലിശിഹാബ് തങ്ങള്‍ക്ക് രാജിക്കത്ത്നല്കി.
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകളുമായി ബന്ധപ്പെട്ട ഫയലുകള്‍ വേണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന് വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് വിവരാവകാശ നിയമ പ്രകാരം നല്കിയ അപേക്ഷ വിദേശകാര്യ മന്ത്രാലയം നേരത്തെ തള്ളിയിരുന്നു. മുന്‍...