കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിക്കേണ്ട മുസ്ലിം വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ബി.ജെ.പി തന്ത്രങ്ങളാവിഷ്കരിച്ചതായി വെളിപ്പെടുത്തല്‍. പ്രമുഖ ഗവേഷണ സ്ഥാപനമായ സി ഫോറിന്റെ സി.ഇ.ഒയും വാള്‍സ്ട്രീറ്റ് ജേണലിന്റെ മുന്‍ കണ്‍സള്‍ട്ടിങ് എഡിറ്ററുമായ പ്രേംചന്ദ് പാലെറ്റിയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സി...
ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെ പ്രസ്താവന നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കോണ്‍ഗ്രസ്, പിപിപി (പഞ്ചാബ് പുതുച്ചേരി പരിവാര്‍) കോണ്‍ഗ്രസാകുമെന്ന മോദിയുടെ പരാമര്‍ശത്തിനെതിരെയാണ് സിദ്ധരാമയ്യയുടെ പ്രതികരണം. കര്‍ണാടക...
ബംഗളൂരു: കോണ്‍ഗ്രസ് ഭരണത്തിനു കീഴില്‍ തങ്ങളുടെ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് കര്‍ണാടക തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തുന്ന ബിജെപിക്ക് തിരിച്ചടി. താന്‍ ബലിദാനിയല്ലെന്നും താന്‍ മരിച്ചിട്ടില്ലെന്നും വെളിപ്പെടുത്തി പാര്ട്ടിപ്രവര്ത്തകന് രംഗത്തുവന്നതോടെയാണ് ബിജെപിയെ വെട്ടിലാക്കിയത്. അശോക് പൂജാരിയെന്ന ആളാണ്...
ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ പ്രകടന പത്രികയെ പരിഹസിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രകടന പത്രികയില്‍ വോട്ടര്‍മാര്‍ക്ക് പുതുതായി ഒന്നും നല്‍കാനില്ലെന്നും തീര്‍ത്തും നിലവാരമില്ലാത്ത സങ്കല്പങ്ങള് മത്രമാണ് പത്രികയില്ലെന്നും പറഞ്ഞ...
ബംഗളുരൂ: കര്‍ണാടക നിയമസഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കുന്ന മുഴുവന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെയും വിലക്കണമെന്ന് ശ്രീരാമസേനയുടെ നേതാവ് പ്രമോദ് മുത്തലിക് രംഗത്ത്. തെരഞ്ഞടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കെ കോണ്‍ഗ്രസ് നേതാക്കള്‍ മതത്തിന്റെ പേരിലാണ് വോട്ട് പിടിക്കുന്നത് ആരോപിച്ചാണ് ഇവരെ...
ന്യൂഡല്‍ഹി: ബി.ജെ.പി മുക്തഭാരതമല്ല തനിക്കുവേണ്ടതെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഡെക്കാന്‍ ക്രോണിക്കിളിനു നല്കിയ അഭിമുഖത്തിലാണ് രാജ്യത്തെ എല്ലാതരം ശബ്ദങ്ങളും കേള്‍ക്കേണ്ടതുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ഇന്ത്യയില്‍ ബി.ജെ.പി കാഴ്ചപ്പാട് എന്നത് ഒരു വസ്തുതയാണെന്നും അതുകൊണ്ട്...
ബംഗളൂരു: കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴിമതിയുടെ പേരില്‍ ജയില്‍ ശിക്ഷയനുഭവിച്ച യദ്യൂരപ്പയെ എന്തിന് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കനാകാതെ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരമാന്. ബംഗളൂരുവിലെ പി.ഇ.എസ് കോളജില്‍...
മാണ്ഡ്യ: കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന മുദ്രാവാക്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ മാണ്ഡ്യ ജില്ലയിലെ മദ്ദൂരില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ ബി.ജെ.പി താലൂക്ക് ഓഫീസ് നേരം ഇരുട്ടി വെളുത്തപ്പോള്‍...
ന്യൂഡല്‍ഹി: എയര്‍സെല്‍ – മാക്സിസ് കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിന്റെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് ജൂലായ് 10 വരെ നീട്ടി. സിബിഐ പ്രത്യേക കോടതി ജഡ്ജി ഒ.പി. സൈനിയുടേതാണ് ഉത്തരവ്....
ന്യൂഡല്‍ഹി: മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന കോണ്‍ഗ്രസ് നേതാക്കളില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഒന്നാമന്. ശശി തരൂരിനെ പിന്തള്ളിയാണ് രാഹുല്‍ ഒന്നാമതെത്തിയത്. 6,771,149 ആളുകളാണ് രാഹുലിനെ ട്വിറ്ററില്‍ പിന്തുടരുന്നത്....