കേരളത്തിലെ എംപിമാരുടെ ഫണ്ട് വിനിയോഗത്തിലെ ഏറ്റക്കുറച്ചിലിലൂടെ വെളിവാകുന്നത് ബഹുഭൂരിപക്ഷം വരുന്ന ജില്ലാ ഭരണകൂടങ്ങളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും പിടിപ്പുകേട്.
തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ് എംഎം മണി.
മുന്നണിയില്‍ ആലോചിക്കാതെ സെമിനാര്‍ സംബന്ധിച്ച് തീരുമാനമെടുത്തതില്‍ സിപിഐക്ക് വലിയ അത്യംപതിയുണ്ട്.
പാലക്കാട് മണ്ഡലത്തിലെ പിരായിരി ഗ്രാമപഞ്ചായത്തില്‍ ഇടതുമുന്നണി ബി.ജെ.പിയുമായി ചേര്‍ന്ന് യു.ഡി.എഫ് പ്രസിഡന്റിന്റെ വിജയം അട്ടിമറിച്ചിരുന്നു. ഇതിലൂടെ ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും അണികള്‍ക്കിടയില്‍ നിലവിലുള്ള അകല്‍ച്ച ഇല്ലാതാക്കാനാണ് ശ്രമം
സുന്നിസംഘടനകളുടെ ഐക്യം ചര്‍ച്ചാവിഷയമായ ഘട്ടത്തിലും ലോക്സഭാതെരഞ്ഞെടുപ്പ് അടുത്തതിനാലുമാണ് സി.പി.എം ഏകസിവില്‍കോഡ് സെമിനാറുമായി രംഗത്തുവന്നതെന്നാണ് ആരോപണം.
തളിപ്പറമ്പില്‍ സി.പി.എംപൊതുയോഗത്തിലാണ് ഗോവിന്ദന്റെ പരാമര്‍ശം. ആറരക്കോടിയാണ് ഒരു ക്രിസ്ത്യന്‍ പള്ളിയുടെ വില. കന്യാസ്ത്രീകള്‍ ജോലിക്കാണ് വെച്ചിരിക്കുന്നത്. അച്ചന്മാര് ശമ്പളവര്‍ധനക്ക് സമരം ചെയ്യുകയാണെന്നും സി.പി.എം സംസ്ഥാനസെക്രട്ടറി തുറന്നടിച്ചു.
കര്‍ഷകസംഘം സംസ്ഥാന സമ്മേളനം കട്ടപ്പനയില്‍ ചേരാനിരിക്കുകയായിരുന്നു . സംഘാടകരുടെ കയ്യില്‍ കാല് കാശില്ല. ഞങ്ങളുടെ ജീപ്പ് നേരെ പോയത് മണര്‍കാട് പാപ്പന്റെ പാലായിലെ ബാറില്‍. മുതലാളിയെക്കണ്ട് നേതാക്കള്‍ ആവശ്യം പറഞ്ഞു. അവിടെ ഉണ്ടായിരുന്ന തുക മതിയാകാത്തതുകൊണ്ട്...
ഇടതുപക്ഷത്തിന് കേരളത്തില്‍ സ്വതന്ത്രമായ ഇടം നഷ്ടമാകുന്നുവെന്ന് കവി സച്ചിദാനന്ദന്. മാര്‍ക്സിസത്തിന്റെ പ്രയോഗവത്കരണത്തിലെ പാളിച്ചകള്‍ വിജയന് ചൂണ്ടിക്കാട്ടിയെന്ന് അദ്ദേഹം പറഞ്ഞു. ഒ.വി വിജയന് സ്മാരക സമിതി വിജയന്റെ 93ാ0 ജന്മവാര്ഷിക ആഘോഷം തസ്രാക്കില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു...
ഞാൻ ജി ശക്തിധരൻ ആണ്.. മറ്റേതെങ്കിലും ശക്തിധരൻ അല്ല. എനിക്കെതിരായ വ്യക്തിഹത്യ പാർട്ടി യുടെ പേരിൽ ഇനിയും തുടർന്നാൽ ...........കൂടുതൽ ഞാൻ പറയുന്നില്ല.
സംഭവം വിവാദമായതോടെ നാണക്കേട് മാറ്റാന്‍ പാര്‍ട്ടി ഇടപെട്ടിട്ടുണ്ട്.