വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് കുടുംബവഴക്ക് കത്തിക്കുത്തിലെത്തിയത്
പ്രതി വാഹനത്തില്‍ നിന്ന് ഇറങ്ങി ഓടുന്നതും പിന്നാലെ പോലീസുകാര്‍ ഓടുന്നതിന്റേയും ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കോണ്‍സ്റ്റബിളും ഹോം ഗാഡും ചേര്‍ന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഹീരാലാല്‍ എന്നയാള്‍ ഇറങ്ങിയോടിയത്.
ചെന്നൈ പുളിയന്തോപ്പിലാണ് സംഭവം
. മധ്യപ്രദേശിലെ ലാസുഡിയയിലാണ് ദാരുണമായ സംഭവം
സംഭവത്തില്‍ കിര്ഗിസ്താന് സ്വദേശിയായ 21കാരനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു
കഴിഞ്ഞ ജുലൈ ഒമ്പതിന് വീടിന് സമീപത്തെ റബര്‍ തോട്ടത്തിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന് മാതാപിതാക്കള്‍ നല്കിയ പരാതിയില്‍ പറയുന്നു
വാഹനം തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു
ഡല്‍ഹിയിലെ രണ്‍ഹോലയിലാണ് സംഭവം
പ്രണയം അവസാനിപ്പിച്ച് പിരിഞ്ഞപ്പോള്‍ യുവതിയില്‍നിന്നു വാങ്ങിയ 20,000 രൂപ തവണകളായി തിരിച്ചുനല്‍കാമെന്നു സമ്മതിച്ചിരുന്നതായും ഇയാള്‍ പൊലീസിനോട് പറഞ്ഞു
ഒളിവിൽപോയ ജോസിയെ കറുകച്ചാൽ പൊലീസ് ബുധനാഴ്ച ശാന്തിപുരത്തുനിന്ന് പിടികൂടുകയായിരുന്നു.