സാക്കിനാക്കയിലെ ഒരു ഹോട്ടലില്‍ സബ് ഇന്‍സ്പെക്ടര്‍ സാഗര്‍ ജാദവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.
മാനസിക വിഭ്രാന്തിയെയാണ് കൊലപാതകത്തിന് പിന്നിലെ പ്രധാന കാരണമെന്ന് പൊലീസ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.
ഫരീദാബാദിലെ രാംനഗര്‍ പ്രദേശത്ത് യുവതിയുടെ വീട്ടില്‍ കോടാലിയുമായി അതിക്രമിച്ച് കയറിയതിനാണ് ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസ് കൈമാറിയത്.
തിരുവനന്തപുരം സ്വദേശിനിയായ യുവതിയെയും പാലക്കാട് സ്വദേശിയായ യുവാവിനെയുമാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.
ജോലി ചെയ്തതിന്റെ കൂലി ചോദിച്ചതിനാണ് ഭൂവുടമയും ഗുണ്ടകളും ചേര്‍ന്ന് കൊലപ്പെടുത്തിയത്.
14 വയസ്സുള്ള ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ട്യൂഷനു പോകുന്ന വഴിയായിരുന്നു സംഭവം.
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ശ്രീകുട്ടിയെ നടുവിന് ചവിട്ടി പുറത്തേക്ക് തള്ളിയിട്ടു.
ഒക്ടോബര്‍ 25നാണ് സംഭവം നടന്നത്. സാമ്പത്തിക തര്‍ക്കങ്ങളാണ് കൊലപാതകത്തിന് പിന്നില്‍ എന്ന് അന്വേഷണത്തില്‍ വ്യക്തമായി.
അഭിനയം പഠിപ്പിക്കുന്ന ആര്‍എ സ്റ്റുഡിയോയിലെ കുട്ടികളെയാണ് ജീവനക്കാരനായ രോഹിത് ആര്യ ബന്ദികളാക്കിയത്.
76 വയസ്സുള്ള അമ്മയെ വീടും സ്ഥലവും ബാങ്കിലെ ഡെപ്പോസിറ്റ് തുകയും ആവശ്യപ്പെട്ടുകൊണ്ട് മകന് ആക്രമിച്ചതായാണ് പരാതി.