ഡ്രോണ്‍ ക്യാമറയുടെ സമയോചിത ഇടപെടലാണ് പ്രതിയെ തിരിച്ചറിയാനും പിന്തുടരാനും പൊലീസിന് സഹായമായത്
സെറിബ്രല്‍ പള്‍സി ബാധിച്ചിരുന്ന അഞ്ജനയെ അമ്മ വീപ്പയിലെ വെള്ളത്തില്‍ മുക്കുകൊന്നായാണ് പ്രാഥമിക നിഗമനം.
സംഭവം നവംബര്‍ 11-ന് പുലര്‍ച്ചെ 1നും 3നും ഇടയില്‍ ഭീമാവാരം വണ്‍ ടൗണ്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ സുങ്കരപദ്ദയ്യയിലാണ് ഉണ്ടായത്.
കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ. കൃഷ്ണകുമാര്‍ പ്രതിക്ക് ജീവപര്യന്തം തടവും കൂടാതെ 22 വര്‍ഷത്തെ കഠിന തടവും 85.000 രൂപ പിഴയും വിധിച്ചു.
കൊട്ടിയത്ത് രോഗിയുമായി പോയ ആംബുലന്‍സ് തടഞ്ഞ് ആണ് പ്രതികള്‍ ആക്രമണം നടത്തിയത്.
. 3700 കോടിയുടെ സൈബര്‍ തട്ടിപ്പ് കേസിലെ പ്രതിയാണ് മറ്റൊരാളുടെ പേരില്‍ ജഡ്ജിക്ക് ഭീഷണി മെയില്‍ അയച്ചത്.
സാക്കിനാക്കയിലെ ഒരു ഹോട്ടലില്‍ സബ് ഇന്‍സ്പെക്ടര്‍ സാഗര്‍ ജാദവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.
മാനസിക വിഭ്രാന്തിയെയാണ് കൊലപാതകത്തിന് പിന്നിലെ പ്രധാന കാരണമെന്ന് പൊലീസ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.
ഫരീദാബാദിലെ രാംനഗര്‍ പ്രദേശത്ത് യുവതിയുടെ വീട്ടില്‍ കോടാലിയുമായി അതിക്രമിച്ച് കയറിയതിനാണ് ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസ് കൈമാറിയത്.
തിരുവനന്തപുരം സ്വദേശിനിയായ യുവതിയെയും പാലക്കാട് സ്വദേശിയായ യുവാവിനെയുമാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.